മാം​സ വി​ൽ​പ​ന നി​രോ​ധി​ച്ചു

11:34 PM Mar 21, 2017 | Deepika.com
ടി.​വി. പു​രം: പ​ഞ്ചാ​യ​ത്തി​ന്‍റെ അ​ധി​കാ​ര​പ​രി​ധി​യി​ൽ ലൈ​സ​ൻ​സ് ഇ​ല്ലാ​തെ മാം​സ​വി​ൽ​പ​ന ന​ട​ത്തു​ന്ന​ത് നി​രോ​ധി​ച്ചു. ഇ​തി​നു വി​പ​രീ​ത​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ​ക്കെ​തി​രേ ഇ​നി​യൊ​ര​റി​യി​പ്പി​ല്ലാ​തെ നി​യ​മ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​താ​ണെ​ന്ന് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.