കുറുപ്പന്തറ കവലയിലെ ഉണങ്ങിയ മ​​രം മു​​റി​​ച്ചു നീ​​ക്ക​​ണ​​മെ​​ന്ന്

11:32 PM Mar 21, 2017 | Deepika.com
കു​​റു​​പ്പ​​ന്ത​​റ: ഉ​​ണ​​ങ്ങി നി​​ൽ​​ക്കു​​ന്ന പാ​​ല​​മ​​രം യാ​​ത്ര​​ക്കാ​​ർ​​ക്കും വാ​​ഹ​​ന​​ങ്ങ​​ൾ​​ക്കും ഭീ​​ഷ​​ണി ഉ​​യ​​ർ​​ത്തു​​ന്നു. കു​​റു​​പ്പ​​ന്ത​​റ ക​​വ​​ല​​യി​​ൽ സെ​​ന്‍റ് തോ​​മ​​സ് പ​​ള്ളി​​ക്കു സ​​മീ​​പം സ്വ​​കാ​​ര്യ വ്യ​​ക്തി​​യു​​ടെ പ​​റ​​ന്പി​​ൽ നി​​ൽ​​ക്കു​​ന്ന ഉ​​ണ​​ക്ക​​മ​​ര​​മാ​​ണ് അ​​പ​​ക​​ട ഭീ​​ഷ​​ണി ഉ​​യ​​ർ​​ത്തു​​ന്ന​​ത്.
11 കെ​​വി ലൈ​​നി​​ന് മു​​ക​​ളി​​ലാ​​ണ് ഉ​​ണ​​ങ്ങി നി​​ൽ​​ക്കു​​ന്ന മ​​ര​​മെ​​ന്ന​​ത് അ​​പ​​ക​​ട ഭീ​​ഷ​​ണി വ​​ർ​​ധി​​പ്പി​​ക്കു​​ക​​യാ​​ണ്. നൂ​​റു​​ക​​ണ​​ക്കി​​നു വാ​​ഹ​​ന​​ങ്ങ​​ളും കാ​​ൽ​​ന​​ട​​യാ​​ത്ര​​ക്കാ​​രും ക​​ട​​ന്നു പോ​​കു​​ന്ന റോ​​ഡി​​ലേ​​ക്കാ​​ണ് മ​​രം വീ​​ഴാ​​ൻ സാ​​ധ്യ​​ത​​യെ​​ന്നു നാ​​ട്ടു​​കാ​​ർ ചൂ​​ണ്ടി​​ക്കാ​​ണി​​ക്കു​​ന്നു.
അ​​പ​​ക​​ടം ഉ​​ണ്ടാ​​കും മു​​ന്പു മ​​രം വെ​​ട്ടി നീ​​ക്കി അ​​പ​​ക​​ട ഭീ​​ഷ​​ണി ഒ​​ഴി​​വാ​​ക്ക​​ണ​​മെ​​ന്നു നാ​​ട്ടു​​കാ​​ർ ആ​​വ​​ശ്യ​​പ്പെ​​ട്ടു.