ഓർമിക്കാൻ

11:32 PM Mar 21, 2017 | Deepika.com
ആ​​രോ​​ഗ്യ ഇ​​ൻ​​ഷ്വ​​റ​​ൻ​​സ് കാ​​ർ​​ഡ് പു​​തു​​ക്ക​​ൽ
ഞീ​​ഴൂ​​ർ: പ​​ഞ്ചാ​​യ​​ത്തി​​ലെ ആ​​രോ​​ഗ്യ ഇ​​ൻ​​ഷ്വ​​റ​​ൻ​​സ് കാ​​ർ​​ഡ് പു​​തു​​ക്ക​​ൽ ഇ​​ന്ന് മു​​ത​​ൽ ഞീ​​ഴൂ​​ർ പ​​ഞ്ചാ​​യ​​ത്ത് ക​​മ്മ്യൂ​​ണി​​റ്റി ഹാ​​ളി​​ൽ വ​​ച്ചു ന​​ട​​ക്കും. ഇ​​ന്ന് വാ​​ർ​​ഡ് ഒ​​ന്ന്, ര​​ണ്ട്, നാ​​ളെ വാ​​ർ​​ഡ് മൂ​​ന്ന്, നാ​​ല്, 24ന് ​​വാ​​ർ​​ഡ് അ​​ഞ്ച്, ആ​​റ്, 25ന് ​​വാ​​ർ​​ഡ് ഏ​​ഴ്, എ​​ട്ട്, 27ന് ​​വാ​​ർ​​ഡ് ഒ​​ന്പ​​ത്, പ​​ത്ത്, 28ന് ​​വാ​​ർ​​ഡ് 11, 12, 29ന് ​​വാ​​ർ​​ഡ് 13, 14 എ​​ന്നി​​ങ്ങ​​നെ​​യാ​​യി​​രി​​ക്കും കാ​​ർ​​ഡ് പു​​തു​​ക്ക​​ൽ ന​​ട​​ക്കു​​ന്ന​​ത്.
ത​​ല​​യോ​​ല​​പ്പ​​റ​​മ്പ്: ആ​​രോ​​ഗ്യ ഇ​​ന്‍​ഷ്വ​​റ​​ന്‍​സ് കാ​​ര്‍​ഡ് പു​​തു​​ക്ക​​ല്‍ ഇ​​ന്നു​​മു​​ത​​ല്‍ 29 വ​​രെ തീ​​യ​​തി​​ക​​ളി​​ലാ​​യി ത​​ല​​യോ​​ല​​പ്പ​​റ​​മ്പ് മി​​നി സി​​വി​​ല്‍​സ്റ്റേ​​ഷ​​നി​​ല്‍ ന​​ട​​ക്കും. രാ​​വി​​ലെ 10 മു​​ത​​ല്‍ വൈ​​കു​​ന്നേ​​രം അ​​ഞ്ച് വ​​രെ​​യാ​​ണ് സ​​മ​​യം. ഒ​​ന്ന്, ര​​ണ്ട് വാ​​ര്‍​ഡു​​ക​​ളി​​ല്‍ ഇ​​ന്നും മൂ​​ന്ന്, നാ​​ല് വാ​​ര്‍​ഡ് 23നും ​​അ​​ഞ്ച്, ആ​​റ് വാ​​ര്‍​ഡ് 24നും, ​​ഏ​​ഴ്, എ​​ട്ട് വാ​​ര്‍​ഡ് 25നും ​​ഒ​​ന്‍​പ​​ത്, പ​​ത്ത് വാ​​ര്‍​ഡ് 26നും 11, 12 ​​വാ​​ര്‍​ഡ് 27നും 13, 14 ​​വാ​​ര്‍​ഡ് 28നും 15-ാം ​​വാ​​ര്‍​ഡ് 29നും ​​ന​​ട​​ക്കും. പു​​തു​​ക്കു​​വാ​​നാ​​ഗ്ര​​ഹി​​ക്കു​​ന്ന​​വ​​ര്‍ പ​​ഴ​​യ കാ​​ര്‍​ഡും 30 രൂ​​പ ഫീ​​സും കൊ​​ണ്ടു​​വ​​രേ​​ണ്ട​​താ​​ണെ​​ന്ന് പ​​ഞ്ചാ​​യ​​ത്ത് സെ​​ക്ര​​ട്ട​​റി അ​​റി​​യി​​ച്ചു.
മാ​​ഞ്ഞൂ​​ർ: പ​​ഞ്ചാ​​യ​​ത്തി​​ലെ സ​​മ​​ഗ്ര ആ​​രോ​​ഗ്യ ഇ​​ൻ​​ഷ്വ​​റ​​ൻ​​സ് പ​​ദ്ധ​​തി​​യു​​ടെ കാ​​ർ​​ഡ് പു​​തു​​ക്ക​​ൽ നാ​​ളെ മു​​ത​​ൽ തു​​ട​​ർ​​ച്ച​​യാ​​യ പ​​ത്ത്ദി​​വ​​സം പ​​ഞ്ചാ​​യ​​ത്ത് ക​​മ്മ്യൂ​​ണി​​റ്റി ഹാ​​ളി​​ൽ ന​​ട​​ക്കും. രാ​​വി​​ലെ പ​​ത്ത് മു​​ത​​ൽ അ​​ഞ്ച് വ​​രെ​​യാ​​ണ് സ​​മ​​യം.
തൊ​​ഴി​​ൽ​​ര​​ഹി​​ത
വേ​​ത​​ന വി​​ത​​ര​​ണം
മാ​​ഞ്ഞൂ​​ർ: പ​​ഞ്ചാ​​യ​​ത്തി​​ലെ തൊ​​ഴി​​ൽ​​ര​​ഹി​​ത വേ​​ത​​ന​​വി​​ത​​ര​​ണം 23, 24 തീ​​യ​​തി​​ക​​ളി​​ൽ രാ​​വി​​ലെ 11 നും ​​മൂ​​ന്നി​​നും മ​​ധ്യേ പ​​ഞ്ചാ​​യ​​ത്ത് ഓ​​ഫീ​​സി​​ൽ വ​​ച്ചു വി​​ത​​ര​​ണം ചെ​​യ്യു​​മെ​​ന്ന് സെ​​ക്ര​​ട്ട​​റി അ​​റി​​യി​​ച്ചു.
കെ​​ട്ടി​​ട​​നി​​കു​​തി അ​​ട​​യ്ക്കാം
ക​​ല്ല​​റ: പ​​ഞ്ചാ​​യ​​ത്തി​​ലെ കെ​​ട്ടി​​ട​​നി​​കു​​തി പി​​ഴ പ​​ലി​​ശ​​യി​​ല്ലാ​​തെ 31 ന​​കം അ​​ട​​യ്ക്കു​​ന്ന​​തി​​ന് സൗ​​ക​​ര്യ​​മു​​ണ്ടെ​​ന്നു സെ​​ക്ര​​ട്ട​​റി അ​​റി​​യി​​ച്ചു.