മികവുത്സവം
11:32 PM Mar 21, 2017 | Deepika.com
തലയോലപ്പറമ്പ്: വൈക്കം നിയോജക മണ്ഡലത്തിലെ മികവുത്സവം സി.കെ. ആശ എംഎല്‍എ ഉദ്ഘാടനം ചെയ്തു. തലയോലപ്പറമ്പ് ബിആര്‍സിയില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്തംഗം കല മങ്ങാട്ട് അധ്യക്ഷതവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വി.ജി. മോഹനന്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എ. തോമസ്, ബ്ലോക്ക് പഞ്ചായത്തംഗം പ്രമോദ്, പഞ്ചായത്തംഗം തുളസി മധുസൂദനന്, ബിപിഒ ടി.കെ. സുവര്ണന് ബിആര്‍സി ട്രെയിനര്‍ സാറാ ഗ്ലാഡിസ് എന്നിവര്‍ പ്രസംഗിച്ചു.