മിനി ജോബ് മേള

11:32 PM Mar 21, 2017 | Deepika.com
വൈ​ക്കം: കോ​ട്ട​യം ജി​ല്ലാ എം​പ്ലോ​യ്മെ​ന്‍റ് എ​ക്സേ​ഞ്ചി​ന്‍റെ ഭാ​ഗ​മാ​യ എം​പ്ലോ​യ​ബി​ലി​റ്റി സെ​ന്‍റ​റും വൈ​ക്കം താ​ലൂ​ക്ക് എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ചും സം​യു​ക്ത​മാ​യി സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ 400 ഓ​ളം ഒ​ഴി​വു​ക​ളി​ലേ​ക്ക് 25ന് ​മി​നി ജോ​ബ് മേ​ള സം​ഘ​ടി​പ്പി​ക്കും. വൈ​ക്കം എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ചി​നു സ​മീ​പം ജി ​ടെ​ക് സെ​ന്‍റ​റി​ൽ രാ​വി​ലെ ഒ​ൻ​പ​തി​ന് ജോ​ബ് മേ​ള ആ​രം​ഭി​ക്കും.
എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു, ഡി​ഗ്രി, പി​ജി യോ​ഗ്യ​ത​യു​ള്ള​വ​ർ​ക്ക് പ​ങ്കെ​ടു​ക്കാം. ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ മു​ൻ​കൂ​ട്ടി പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്ത​വ​രാ​ക​ണം.
മ​റ്റു​ള്ള​വ​ർ​ക്ക് 250 രൂ​പ അ​ട​ച്ചു ആ​ജീ​വ​നാ​ന്ത ര​ജി​സ്ട്രേ​ഷ​ൻ സ്പോ​ട്ടി​ൽ ന​ട​ത്തി ഇ​ന്‍റ​ർ​വ്യൂ​വി​ൽ പ​ങ്കെ​ടു​ക്കാം. ഫോ​ൺ: 0481-2563451, 9961760233.