പ​നി ബാ​ധി​ച്ച് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു

11:23 PM Mar 21, 2017 | Deepika.com
ആ​ല​ത്തൂ​ർ: പ​നി ബാ​ധി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു. ചി​റ്റി​ല്ല​ഞ്ചേ​രി നീ​ലി​ച്ചി​റ പ​രേ​ത​നാ​യ ബാ​ല​ന്‍റെ ഏ​ക മ​ക​ൾ അ​ർ​ച്ച​ന​യാ​ണ് (19) മ​രി​ച്ച​ത്. എ​ല​വ​ഞ്ചേ​രി തു​ഞ്ച​ത്തെ​ഴു​ത്ത​ച്ഛ​ൻ കോ​ളേ​ജി​ലെ ബി​ബി​എ ര​ണ്ടാം വ​ർ​ഷ വി​ദ്യാ​ർ​ഥി​യാ​ണ്.
ര​ണ്ടാ​ഴ്ച മു​ന്പ് പ​നി​യെ തു​ട​ർ​ന്ന് ആ​ല​ത്തൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യി​രു​ന്നു. പ​നി കു​റ​വാ​കാ​ത്ത​തി​നെ തു​ട​ർ​ന്ന് പി​ന്നീ​ട് വ​ള്ളി​യോ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പ​നി കൂ​ടി​യ​തി​നാ​ൽ ശ​നി​യാ​ഴ്ച തൃ​ശ്ശൂ​രി​ലെ സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു. ചി​കി​ത്സ​യി​ലി​രി​ക്കെ ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ അ​ഞ്ചി​നാ​ണു മ​ര​ണ​മ​ട​ഞ്ഞ​ത്. അ​മ്മ: അം​ബി​ക (നെന്മാ​റ ഗ​വ.​ ഗേ​ൾ​സ് വൊ​ക്കോ​ഷ​ണ​ൽ ഹ​യ​ർ​സെ​ക്ക​ന്‍റ​റി സ്കൂ​ൾ).