ജ​​ല ഉ​​പ​​യോ​​ഗ​​ം: പ്ര​​ഭാ​​ഷ​​ണം ഇ​​ന്ന്

11:22 PM Mar 21, 2017 | Deepika.com
കൊ​​​​ച്ചി: ബി​​​​യോ​​​​ണ്ട് സ്ക്വ​​​​യ​​​​ർ ഫീ​​​​റ്റ് പ​​​​ര​​​​ന്പ​​​​ര​​​​യി​​​​ൽ അ​​​​സ​​​​റ്റ് ഹോം​​​​സ് ആ​​​ഗോ​​​ള​​​ജ​​​ല​​​ദി​​​ന​​​മാ​​​യ ഇ​​​ന്ന് പ്ര​​​​ഭാ​​​​ഷ​​​​ണം സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്നു. വൈ​​​​കു​​​ന്നേ​​​രം ആ​​​റി​​​ന് കോ​​​​ട്ട​​​​യം കു​​​​മാ​​​​ര​​​​ന​​​​ല്ലൂ​​​​രി​​​​ലു​​​​ള്ള റെ​​​​യി​​​​ൻ​​​​ഫോ​​​​റ​​​​സ്റ്റ് ആ​​​​യു​​​​ർ കൗ​​​​ണ്ടി റി​​​​സോ​​​​ർ​​​​ട്ടി​​​​ൽ ജ​​​​ല​​​​സം​​​​ര​​​​ക്ഷ​​​​ണ പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​നാ​​​​യ വി​​​​ശ്വ​​​​നാ​​​​ഥ് ശ്രീ​​​​ക​​​​ണ്ഠ​​​​യ്യ​​​​യാ​​​​ണ് ഇ​​​​ന്ത്യ​​​​യി​​​​ലെ ജ​​​​ലോ​​​​പ​​​​യോ​​​​ഗം, വെ​​​​ല്ലു​​​​വി​​​ളി​​​​ക​​​​ളും അ​​​​വ​​​​സ​​​​ര​​​​ങ്ങ​​​​ളും എ​​​​ന്ന വി​​​​ഷ​​​​യ​​​​ത്തി​​​​ൽ പ്ര​​​​ഭാ​​​​ഷ​​​​ണം ന​​​ട​​​ത്തു​​​ന്ന​​​ത്
സു​​​​സ്ഥി​​​​ര​​​​വി​​​​ക​​​​സ​​​​ന​​​​ത്തി​​​​ലൂ​​​​ന്നി വ​​​​ർ​​​​ഷം​​​തോ​​​​റും മൂ​​​​ന്നു ത​​​​വ​​​​ണ അ​​​​സ​​​​റ്റ് ഹോം​​​​സ് സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കു​​​​ന്ന പ്ര​​​​ഭാ​​​​ഷ​​​​ണ പ​​​​ര​​​​ന്പ​​​​ര​​​​യാ​​​​ണ് ബി​​​​യോ​​​​ണ്ട് സ്ക്വ​​​​യ​​​​ർ ഫീ​​​​റ്റെ​​​​ന്ന് അ​​​​സ​​​​റ്റ് ഹോം​​​​സ് മാ​​​​നേ​​​​ജിം​​​​ഗ് ഡ​​​​യ​​​​റ​​​​ക്ട​​​​ർ വി. ​​​സു​​​​നി​​​​ൽ കു​​​​മാ​​​​ർ ​പ​​​​ത്ര​​​​ക്കു​​​​റി​​​​പ്പി​​​​ൽ പ​​​​റ​​​​ഞ്ഞു.
ആ​​​​ഗോ​​​​ള പ​​​​രി​​​​സ്ഥി​​​​തി​​​ദി​​​​ന​​​​ത്തി​​​​ലും ലോ​​​​ക പാ​​​​ർ​​​​പ്പി​​​​ട​​​​ദി​​​​ന​​​​ത്തി​​​​ലു​​​​മാ​​​​ണ് മ​​​​റ്റ് പ്ര​​​​ഭാ​​​​ഷ​​​​ണ​​​​ങ്ങ​​​​ൾ സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കു​​​​ന്ന​​​​ത്.