ഓർമിക്കാൻ

10:54 PM Mar 21, 2017 | Deepika.com
തൊ​​ഴി​​ല്‍​ര​​ഹി​​ത വേ​​ത​​നം വി​​ത​​ര​​ണം
തൃ​​ക്കൊ​​ടി​​ത്താ​​നം: പ​​ഞ്ചാ​​യ​​ത്തി​​ലെ തൊ​​ഴി​​ല്‍ ര​​ഹി​​ത വേ​​ത​​നം 22, 23, 24 തീ​​യ​​തി​​ക​​ളി​​ല്‍ രാ​​വി​​ലെ 11 മു​​ത​​ല്‍ ഉ​​ച്ച​​ക​​ഴി​​ഞ്ഞ് മൂ​​ന്നു​​വ​​രെ വി​​ത​​ര​​ണം ചെ​​യ്യും. ഗു​​ണ​​ഭോ​​ക്താ​​ക്ക​​ള്‍ ബ​​ന്ധ​​പ്പെ​​ട്ട രേ​​ഖ​​ക​​ളു​​മാ​​യി ഹാ​​ജ​​രാ​​ക​​ണം.
ച​​ങ്ങ​​നാ​​ശേ​​രി: വാ​​ഴ​​പ്പ​​ള്ളി പ​​ഞ്ചാ​​യ​​ത്തി​​ല്‍ തൊ​​ഴി​​ല്‍​ര​​ഹി​​ത വേ​​ത​​ന വി​​ത​​ര​​ണം ഇ​​ന്നും നാ​​ളെ​​യും ന​​ട​​ക്കും. ഗു​​ണ​​ഭോ​​ക്താ​​ക്ക​​ള്‍ ആ​​ധാ​​ര്‍ കോ​​പ്പി, സ​​ഹ​​ക​​ര​​ണ​​ബാ​​ങ്ക് ഒ​​ഴി​​ച്ചു​​ള്ള ബാ​​ങ്കി​​ന്റെ പാ​​സ് ബു​​ക്ക് കോ​​പ്പി എ​​ന്നി​​വ ഹാ​​ജ​​രാ​​ക്ക​​ണം.
മാ​​ട​​പ്പ​​ള്ളി: പ​​ഞ്ചാ​​യ​​ത്തി​​ല്‍​നി​​ന്നും തൊ​​ഴി​​ല്‍​ര​​ഹി​​ത വേ​​ത​​നം കൈ​​പ്പ​​റ്റു​​ന്ന ഗു​​ണ​​ഭോ​​ക്താ​​ക്ക​​ള്‍ തു​​ക കൈ​​പ്പ​​റ്റു​​ന്ന​​തി​​നു നാ​​ളെ ബാ​​ങ്ക് പാ​​സ് ബു​​ക്കി​​ന്‍റെ​​യും ആ​​ധാ​​ര്‍ കാ​​ര്‍​ഡി​​ന്‍റെ​​യും പ​​ക​​ര്‍​പ്പ്, റേ​​ഷ​​ന്‍​കാ​​ര്‍​ഡ്, ട്രാ​​ന്‍​സ​​ഫ​​ര്‍ സ​​ര്‍​ട്ടി​​ഫി​​ക്ക​​റ്റ്, 5. എം​​പ്ലോ​​യ്‌​​മെ​​ന്റ് ര​​ജി​​സ്‌​​ട്രേ​​ഷ​​ന്‍ കാ​​ര്‍​ഡ്, എ​​സ്എ​​സ്എ​​ല്‍​സി. ബു​​ക്ക് എ​​ന്നീ രേ​​ഖ​​ക​​ളു​​മാ​​യി പ​​ഞ്ചാ​​യ​​ത്ത് ഓ​​ഫീ​​സി​​ല്‍ നേ​​രി​​ട്ട് ഹാ​​ജ​​രാ​​ക​​ണം.
വൈ​​ദ്യു​​തി മു​​ട​​ങ്ങും
തെ​​ങ്ങ​​ണ: പ​​ങ്കി​​പ്പു​​റം, ഏ​​ലം​​കു​​ന്ന്, ചൂ​​ര​​ക്കു​​റ്റി, മാ​​ട​​ത്താ​​നി, പാ​​ല​​മ​​റ്റം എ​​ന്നീ പ്ര​​ദേ​​ശ​​ങ്ങ​​ളി​​ല്‍ ഇ​​ന്നു രാ​​വി​​ലെ ഒ​​മ്പ​​തു മു​​ത​​ല്‍ വൈ​​കു​​ന്നേ​​രം അ​​ഞ്ചു വ​​രെ ഭാ​​ഗി​​ക​​മാ​​യി വൈ​​ദ്യു​​തി മു​​ട​​ങ്ങും.