ചങ്ങനാശേരി: വാഴപ്പള്ളി പഞ്ചായത്ത് സാക്ഷരതാ സമിതിയുടെ നേതൃത്വത്തില്‍ ജലദിനാഘോഷം ഇന്ന് രാവിലെ 11ന് പഞ്ചായത്ത് ക്മയൂണിറ്റി ഹാളില്‍ നടക്കും.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് ഉദ്ഘാടനം ചെയ്യും.
പഞ്ചായത്ത് പ്രസിഡന്റ് സണ്ണി ചങ്ങങ്കരി അധ്യക്ഷത വഹിക്കും. ചലച്ചിത്രസംവിധായകന്‍ ജോണി ആന്റണി മുഖ്യാതിഥിയായിരിക്കും. മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അച്ചാമ്മ മാത്യു മുഖ്യപ്രഭാഷണം നടത്തും.
വാഴപ്പള്ളി പഞ്ചായത്തില്‍ ലോക ജലദിനാഘോഷം ഇന്ന്
10:54 PM Mar 21, 2017 | Deepika.com