കെ​​ട്ടി​​ട നി​​കു​​തി അ​​ട​​യ്ക്കാ​​ന്‍ അ​​വ​​സ​​രം

10:54 PM Mar 21, 2017 | Deepika.com
തൃ​​ക്കൊ​​ടി​​ത്താ​​നം: പ​​ഞ്ചാ​​യ​​ത്തി​​ലെ കെ​​ട്ടി​​ട​​നി​​കു​​തി, തൊ​​ഴി​​ല്‍ നി​​കു​​തി, ലൈ​​സ​​ന്‍​സ് ഫീ​​സ് എ​​ന്നി​​വ വി​​വി​​ധ ക്യാ​​മ്പു​​ക​​ളി​​ല്‍ അ​​ട​​ക്കാ​​ന്‍ ഇ​​ന്നു​​മു​​ത​​ല്‍ രാ​​വി​​ലെ 11 മു​​ത​​ല്‍ ഉ​​ച്ച​​ക​​ഴി​​ഞ്ഞ് മൂ​​ന്നു​​വ​​രെ അ​​വ​​സ​​ര​​മു​​ണ്ടാ​​യി​​രി​​ക്കും. ഇ​​ന്ന് കൊ​​ടി​​നാ​​ട്ടു​​കു​​ന്ന് ജം​​ഗ്ഷ​​ന്‍, നാ​​ളെ കോ​​ട്ട​​മു​​റി മി​​ല്‍​ക്ക് സൊ​​സൈ​​റ്റി, 24ന് ​​കൈ​​ലാ​​ത്തു​​പ​​ടി ജം​​ഗ്ഷ​​ന്‍, 25ന് ​​ആ​​ശാ​​രി​​മു​​ക്ക്, 27ന് ​​അ​​യ​​ര്‍​ക്കാ​​ട്ടു​​വ​​യ​​ല്‍ ഫ്ര​​ണ്ട്‌​​സ് ലൈ​​ബ്ര​​റി, 28ന് ​​നാ​​ല്ക്ക​​വ​​ല ജം​​ഗ്ഷ​​ന്‍ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലാ​​ണ് ക്യാ​​മ്പ് സം​​ഘ​​ടി​​പ്പി​​ച്ചി​​രി​​ക്കു​​ന്ന​​ത്.