എ​ൽ​സി​ഡി പ്രോ​ജ​ക്ട​ർ മോ​ഷ​ണം പോ​യി

10:54 PM Mar 21, 2017 | Deepika.com
ച​ങ്ങ​നാ​ശേ​രി: തൃ​ക്കൊ​ടി​ത്താ​നം ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ മോ​ഷ​ണം. ക്ലാ​സ് മൂ​റി​യി​ൽ സ്ഥാ​പി​ച്ചി​രു​ന്ന എ​ൽ​സി​ഡി പ്രോ​ജ​ക്ട​റും കേ​ബി​ളും മോ​ഷ​ണം പോ​യി. സ്കൂ​ൾ അ​ധി​കൃ​ത​ർ തൃ​ക്കൊ​ടി​ത്താം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. മു​പ്പ​തി​നാ​യി​ര​ത്തോ​ളം രൂ​പ​യു​ടെ സാ​ധ​ന സാ​മ​ഗ്രി​ക​ളാ​ണ് മോ​ഷ​ണം പോ​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.
എ​ട്ടാം ക്ലാ​സ് മു​റി​യി​ൽ സ്ഥാ​പി​ച്ചി​രു​ന്ന പ്രോ​ജ​ക്ട​റാ​ണ് മോ​ഷ​ണം പോ​യ​ത്. ഈ ​ക്ലാ​സ് മു​റി​യു​ടെ വാ​തി​ന്‍റെ ഒ​രു പാ​ളി നേ​ര​ത്തെ​ത​ന്നെ ത​ക​ർ​ന്ന നി​ല​യി​ലാ​യി​രു​ന്നു. ഈ ​വാ​തി​ലൂ​ടെ​യാ​കാം മോ​ഷ്ടാ​വ് അ​ക​ത്ത് ക​ട​ന്ന് മോ​ഷ​ണം ന​ട​ത്തി​യ​തെ​ന്നാ​ണ് പോ​ലീ​സ് ക​രു​തു​ന്ന​ത്. പോ​ലീ​സ് സ്റ്റേ​ഷ​നു സ​മീ​പ​മാ​ണ് ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ നി​ല​കൊ​ള്ളു​ന്ന​ത്.