പെ​ട്രോ​ൾ തീ​ർ​ന്നു; മോ​ഷ്ടി​ച്ച ബൈ​ക്ക് ഉ​പേ​ക്ഷി​ച്ച് ക​ള്ള​ൻ ക​ട​ന്നു

10:54 PM Mar 21, 2017 | Deepika.com
നെ​ടു​ങ്കു​ന്നം: പെ​ട്രോ​ൾ തീ​ർ​ന്ന​തി​നെ​ത്തു​ട​ർ​ന്ന് മോ​ഷ്‌​ടി​ച്ച ബൈ​ക്ക് വ​ഴി​യി​ൽ ഉ​പേ​ക്ഷി​ച്ചു ക​ള്ള​ൻ ക​ട​ന്നു. നെ​ടു​ങ്കു​ന്നം കാ​വു​ന്ന​ട ക​വ​ല​യി​ൽ റ​ബ​ർ വ്യാ​പാ​രം ന​ട​ത്തു​ന്ന കു​ള​ങ്ങ​ര ഷൗ​ക്ക​ത്ത​ലി​യു​ടെ വ​ക ഹീ​റോ ഹോ​ണ്ട ഗ്ലാ​മ​ർ ബൈ​ക്ക് ഇ​ന്ന​ലെ രാ​വി​ലെ 9.30നാ​ണ് മോ​ഷ​ണം പോ​യ​ത്. ക​ട​യു​ടെ മു​ന്നി​ൽ വ​ച്ചി​രു​ന്ന ബൈ​ക്കി​ൽ താ​ക്കോ​ൽ ഉ​ണ്ടാ​യി​രു​ന്ന​തി​നാ​ൽ മോ​ഷ്ടാ​വി​ന് എ​ളു​പ്പ​മാ​യി.
കാ​വു​ന്ന​ട​യി​ൽ​നി​ന്നും ക​റു​ക​ച്ചാ​ൽ റോ​ഡി​ലൂ​ടെ ഓ​ടി​ച്ചു​വ​ന്ന ബൈ​ക്ക് നെ​ടു​ങ്കു​ന്നം പ​ള്ളി​പ്പ​ടി​ക്കു സ​മീ​പം പെ​ട്രോ​ൾ തീ​ർ​ന്ന​തി​നെ തു​ട​ർ​ന്നു ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു.

ഉ​ട​മ​യും നാ​ട്ടു​കാ​രും പോ​ലീ​സും അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് ബൈ​ക്ക് ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.