ജലദിനാഘോഷം
10:54 PM Mar 21, 2017 | Deepika.com
നെടുങ്കുന്നം: പഞ്ചായത്തിന്റെയും ജലനിധി പദ്ധതിയുടെയും ആഭിമുഖ്യത്തിൽ ലോജ ജലദിനാഘോഷവും ബോധവത്കരണ സെമിനാറും ഇന്ന് 10.30ന് പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ നടക്കും. പഞ്ചായത്ത് പ്രസിഡന്റ് വി.എം. ഗോപകുമാർ അധ്യക്ഷത വഹിക്കും. വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ബാലഗോപാലൻ നായർ ഉദ്ഘാടനം ചെയ്തു.