അ​ക​ല​ക്കു​ന്ന​ത്ത് 9.53 കോ​ടി​യു​ടെ ബ​ജ​റ്റ്‌‌‌‌

10:07 PM Mar 21, 2017 | Deepika.com
അ​ക​ല​ക്കു​ന്നം: അ​ക​ല​ക്കു​ന്നം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 2017-18 സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തേ​യ്ക്കു​ള്ള ബ​ജ​റ്റ് വൈ​സ് പ്ര​സി​ഡ​ന്‍റ് ഷാ​ലി ബെ​ന്നി വ​ട​ക്കേ​ടം അ​വ​ത​രി​പ്പി​ച്ചു. യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് സ​ണ്ണി ഏ​ബ്ര​ഹാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. 9,53,20,000 രൂ​പ വ​ര​വും 9,45,98,000 രൂ​പ ചെ​ല​വും 7,04,000 രൂ​പ മി​ച്ച​വും പ്ര​തീ​ക്ഷി​ക്കു​ന്ന ബ​ജ​റ്റാ​ണ് അ​വ​ത​രി​പ്പി​ച്ച​ത്. കൃ​ഷി​ക്കും സ​ന്പൂ​ർ​ണ പാ​ർ​പ്പി​ട​പ​ദ്ധ​തി​ക്കും മാ​ലി​ന്യ നി​ർ​മാ​ർ​ജ​ന​ത്തി​നും ജ​ല​സ​മൃ​ദ്ധി എ​ന്ന പേ​രി​ൽ പ​ഞ്ചാ​യ​ത്തി​ലെ മു​ഴു​വ​ൻ കു​ടി​വെ​ള്ള കി​ണ​റു​ക​ളും റീ​ചാ​ർ​ജ് ചെ​യ്യു​ന്ന​തി​നും മു​ൻ​തൂ​ക്കം ന​ൽ​കുന്ന ബ​ജ​റ്റാ​ണ് അ​വ​ത​രി​പ്പി​ച്ച​ത്.‌‌‌‌