തൊ​ഴി​ൽ​ര​ഹി​ത​ വേ​ത​നം‌‌‌‌

10:07 PM Mar 21, 2017 | Deepika.com
പാ​ലാ: പാ​ലാ ന​ഗ​ര​സ​ഭ​യി​ലെ തൊ​ഴി​ൽ​ര​ഹി​ത​വേ​ത​നം 22, 23, 24 തീ​യ​തി​ക​ളി​ൽ വി​ത​ര​ണം ചെ​യ്യും.‌‌‌‌
പൂ​ഞ്ഞാ​ർ: പൂ​ഞ്ഞാ​ർ തെ​ക്കേ​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ തൊ​ഴി​ൽ​ര​ഹി​ത​വേ​ത​നം ഇ​ന്നും നാ​ളെ​യും വി​ത​ര​ണം ചെ​യ്യും.‌‌‌‌
ക​ട​നാ​ട്: ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ 22, 23 തീ​യ​തി​ക​ളി​ൽ തൊ​ഴി​ൽ ര​ഹി​ത വേ​ത​നം വി​ത​ര​ണം ചെ​യ്യും.
കൊ​ഴു​വ​നാ​ൽ: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ തൊ​ഴി​ൽ ര​ഹി​ത വേ​ത​നം 22, 23, 24 തീ​യ​തി​ക​ളി​ൽ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ വി​ത​ര​ണം ചെ​യ്യും. ‌‌‌‌
രാ​മ​പു​രം: ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ 23, 24 തീ​യ​തി​ക​ളി​ൽ തൊ​ഴി​ൽ​ര​ഹി​ത വേ​ത​നം വി​ത​ര​ണം ചെ​യ്യും.
കു​റ​വി​ല​ങ്ങാ​ട്: പ​ഞ്ചാ​യ​ത്തി​ലെ തൊ​ഴി​ൽ​ര​ഹി​ത​വേ​ത​നം 23, 24 തീ​യ​തി​ക​ളി​ൽ വി​ത​ര​ണം ചെ​യ്യും. ‌‌‌‌
മ​ര​ങ്ങാ​ട്ടു​പി​ള്ളി: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ തൊ​ഴി​ൽ​ര​ഹി​ത​വേ​ത​നം 22, 23 തീ​യ​തി​ക​ളി​ൽ വി​ത​ര​ണം ചെ​യ്യും.‌‌‌‌
തി​ട​നാ​ട്: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ തൊ​ഴി​ൽ​ര​ഹി​ത​വേ​ത​നം 22, 23, 24 തീ​യ​തി​ക​ളി​ൽ വി​ത​ര​ണം ചെ​യ്യും.‌‌‌‌ ഗു​ണ​ഭോ​ക്താ​ക്ക​ൾ ആ​വ​ശ്യ​മാ​യ രേ​ഖ​ക​ൾ സ​ഹി​തം ഹാ​ജ​രാ​ക​ണം. ‌‌‌‌