പു​റ​ത്താ​ക്കി‌

10:07 PM Mar 21, 2017 | Deepika.com
മ​ണി​മ​ല: കേ​ര​ള കോ​ൺ​ഗ്ര​സ്-​എം പാ​ർ​ട്ടി​യെ​യും പ്ര​വ​ർ​ത്ത​ക​രെ​യും നേ​താ​ക്ക​ന്മാ​രെ​യും ആ​ക്ഷേ​പി​ക്കു​ക​യും പാ​ർ​ട്ടി​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ക​യും ചെ​യ്ത മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജെ​യ്മോ​ൻ സേ​വ്യ​റി​നെ പാ​ർ​ട്ടി​യു​ടെ പ്രാ​ഥ​മി​കാം​ഗ​ത്വ​ത്തി​ൽ നി​ന്നു നീ​ക്കം ചെ​യ്ത​താ​യി മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. പു​തി​യ പ്ര​സി​ഡ​ന്‍റാ​യി ആ​ല​പ്ര കു​റു​പ്പം​പ​റ​ന്പി​ൽ കെ.​എ​സ്. ജോ​സ​ഫി​നെ തെ​ര​ഞ്ഞെ​ടു​ത്തു. സെ​ക്ര​ട്ട​റി എം.​സി. ചാ​ക്കോ, പി.​ടി. ചാ​ക്കോ, സ​ണ്ണി​ക്കു​ട്ടി അ​ഴ​ക​ന്പ്രാ​യി​ൽ, ബാ​ബു അ​ര​മ​ന, ജോ​സ​ഫ് തു​ടി​യം​പ്ലാ​ക്ക​ൽ, ബേ​ബി ക​ണി​ത്തോ​ട്ട്, ബേ​ബി ത​ട​ത്തേ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ‌