‌ക​രു​വ​ള്ളി​ക്കാ​ട് സെ​ന്‍റ് തോ​മ​സ് കു​രി​ശു​മ​ല തീ​ർ​ഥാ​ട​നം ഏ​പ്രി​ൽ ഏ​ഴി​ന്

10:03 PM Mar 21, 2017 | Deepika.com
ചു​ങ്ക​പ്പാ​റ: നി​ർ​മ​ല​പു​രം ക​രു​വ​ള്ളി​ക്കാ​ട് സെ​ന്‍റ് തോ​മ​സ് കു​രി​ശു​മ​ല തീ​ർ​ഥാ​ട​നംഏ​പ്രി​ൽ ഏ​ഴി​നു ന​ട​ക്കും. വ​ലി​യ നോ​ന്പി​ലെ നാ​ല്പ​താം വെ​ള്ളി​യാ​ഴ്ച ന​ട​ക്കു​ന്നകു​രി​ശു​മ​ല തീ​ർ​ഥാ​ട​ന​ത്തി​ൽ നൂ​റു​ക​ണ​ക്കി​നു വി​ശ്വാ​സി​ക​ൾ പ​ങ്കെ​ടു​ക്കും.
ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് ചു​ങ്ക​പ്പാ​റ സെ​ന്‍റ് ജോ​ർ​ജ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാപ​ള്ളി​യി​ൽ നി​ന്നാ​ണ് കു​രി​ശി​ന്‍റെ വ​ഴി ആ​രം​ഭി​ക്കു​ന്ന​ത്. സീ​റോ മ​ല​ബാ​ർ, മ​ല​ങ്ക​ര,ല​ത്തീ​ൻ രൂ​പ​ത​ക​ളി​ലെ മെ​ത്രാ​പ്പോ​ലീ​ത്ത​മാ​രും വൈ​ദി​ക​രും നേ​തൃ​ത്വം ന​ൽ​കും. ചു​ങ്ക​പ്പാ​റ​യി​ൽ നി​ന്നു മൂ​ന്നു​കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ൽ കാ​ന​ന​പാ​ത​യി​ലൂ​ടെസ​മു​ദ്ര​നി​ര​പ്പി​ൽ നി​ന്ന് 1200 മീ​റ്റ​ർ ഉ​യ​ര​മു​ള്ള മ​ല​മു​ക​ളി​ലെ സെ​ന്‍റ് തോ​മ​സ്കു​രി​ശു​മ​ല​യി​ലെ കു​രി​ശി​ന്‍റെ ചു​വ​ട്ടി​ൽ തീ​ർ​ഥ​യാ​ത്ര സ​മാ​പി​ക്കും.
വി​ശു​ദ്ധ​വാ​ര​ത്തി​ലെ ദുഃ​ഖ​വെ​ള്ളി, പു​തു​ഞാ​യ​ർ വ​രെ തീ​ർ​ഥാ​ട​നം തു​ട​രും. സീ​റോ മ​ല​ബാ​ർ,മ​ല​ങ്ക​ര, ല​ത്തീ​ൻ രൂ​പ​ത​ക​ളി​ലെ വൈ​ദി​ക​ർ തീ​ർ​ഥാ​ട​ന ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ക്കു നേ​തൃ​ത്വംന​ൽ​കും. ‌
തീ​ർ​ഥാ​ട​ന​കേ​ന്ദ്രം വി​കാ​രി ഫാ.​ജോ​സ​ഫ് മാ​മ്മൂ​ട്ടി​ൽ, ജ​ന​റ​ൽ ക​ൺ​വീ​ന​ർ ജോ​സിഇ​ല​ഞ്ഞി​പ്പു​റം, ഫാ.​ജോ​ൺ വി​യാ​ന്നി, ഫാ.​ചെ​റി​യാ​ൻ മ​ണ​പ്പു​റം, ഫാ.​ജോ​ൺ പ്ലാ​ത്താ​നം,ഫാ.​ജേ​ക്ക​ബ് അ​ന്പ​ല​ത്തു​ങ്ക​ൽ, ഫാ.​ആ​ന്‍റോ മു​ട്ട​ത്തി​ൽ, ഡൊ​മി​നി​ക് സാ​വി​യോമു​ണ്ടാ​ട്ടു​ചി​റ​യി​ൽ വി​വി​ധ ദേ​വാ​ല​യ​ങ്ങ​ളി​ലെ ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർതീ​ർ​ഥാ​ട​ന​ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ക്കു നേ​തൃ​ത്വം ന​
ൽ​കും. ‌
മു​ൻ​വ​ർ​ഷ​ങ്ങ​ളി​ലെ​പ്പോ​ലെതീ​ർ​ഥാ​ട​ക​ർ​ക്ക് നേ​ർ​ച്ച​ക്ക​ഞ്ഞി വി​ത​ര​ണ​വും ഉ​ണ്ടാ​കും. വി​വി​ധ ദേ​ശ​ങ്ങ​ളി​ൽ നി​ന്നുംനി​ര​വ​ധി തീ​ർ​ഥാ​ട​ക​ർ ഈ ​ദി​വ​സ​ങ്ങ​ളി​ൽ തീ​ർ​ഥാ​ട​ന​ത്തി​ൽ പ​ങ്കെ​ടു​ക്കും.‌