കൊ​ത​കു​ത്തി പ​ട്ട​യം​ക​വ​ല റോ​ഡ് യാ​ത്രാ യോ​ഗ്യ​മാ​ക്കി

09:54 PM Mar 21, 2017 | Deepika.com
തൊ​ടു​പു​ഴ: പ​ത്തു​വ​ര്‍​ഷ​മാ​യി ത​ക​ര്‍​ന്ന് കി​ട​ന്ന കൊ​തു​കു​ത്തി പ​ട്ട​യം​ക​വ​ല റോ​ഡ് ടൈ​ല്‍ പാ​കി യാ​ത്രാ യോ​ഗ്യ​മാ​ക്കി.
മു​നി​സി​പ്പാ​ലി​റ്റി​യി​ല്‍ നി​ന്നു​ള്ള 20 ല​ക്ഷം രൂ​പ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ചാ​ണ് റോ​ഡ് പ​ണി പൂ​ര്‍​ത്തീ​ക​രി​ച്ച​ത്. റോ​ഡിന്‍റെ ഉ​ദ്ഘാ​ട​നം വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ കെ.​കെ.​ആ​ര്‍. റ​ഷീ​ദ് നി​ര്‍​വ​ഹി​ച്ചു. ഇ​ട​വെ​ട്ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ല​ത്തീ​ഫ് മു​ഹ​മ്മ​ദ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
കൗ​ണ്‍​സി​ല​ര്‍ അ​നി​ല്‍​കു​മാ​ര്‍ പ്ര​സം​ഗി​ച്ചു.