വി​ളം​ബ​ര ജാ​ഥ

09:47 PM Mar 21, 2017 | Deepika.com
പീ​രു​മേ​ട്: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​നെ ഭ​ക്ഷ്യ​സു​ര​ക്ഷ മാ​തൃ​കാ ഗ്രാ​മ​മാ​യി പ്ര​ഖ്യാ​പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി നാ​ളെ വി​ളം​ബ​ര​റാ​ലി ന​ട​ക്കും. ത്രി​ത​ല പ​ഞ്ചാ​യ​ത്ത് പ്ര​തി​നി​ധി​ക​ളും വ്യാ​പാ​രി വ്യ​വ​സാ​യി​ക​ളും ആം​ഗ​ൻ​വാ​ടി പ്ര​വ​ർ​ത്ത​ക​രും കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ളും വി​ദ്യാ​ർ​ഥി​ക​ളും പ​ങ്കെ​ടു​ക്കു​ന്ന റാ​ലി അ​ഴു​ത ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജെ​സി ജേ​ക്ക​ബ് ഫ്ളാ​ഗ് ഓ​ഫ് ചെ​യ്യും. ടി.​എ​സ്. സു​ലേ​ഖ, ജി. ​ഗം​ഗാ​ഭാ​യി, രാ​ജു വ​ടു​ത​ല, ആ​ർ. ദി​നേ​ശ​ൻ, ബെ​ന്നി ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം​ന​ൽ​കും.