ക​ഞ്ചാ​വു​മാ​യി പി​ടി​യി​ൽ

09:47 PM Mar 21, 2017 | Deepika.com
നെ​ടു​ങ്ക​ണ്ടം: ക​ഞ്ചാ​വു​മാ​യി ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ ക​ന്പം​മെ​ട്ട് ചെ​ക്കു​പോ​സ്റ്റി​ൽ പി​ടി​കൂ​ടി. തേ​നി പെ​രി​യ​കു​ളം സൗ​ത്ത് അ​ഗ്ര​ഹാ​രം തെ​രു​വി​ൽ സി​ദ്ധ​യ്യ(38)​ആ​ണ് പി​ടി​യി​ലാ​യ​ത്. ഇ​യാ​ളി​ൽ​നി​ന്നും 30 ഗ്രാം ​ക​ഞ്ചാ​വ് ക​ണ്ടെ​ടു​ത്തു.
ക​ന്പ​ത്തു​നി​ന്നു​ള്ള ക​ഐ​സ്ആ​ർ​ടി​സി ബ​സി​ൽ ക​ന്പം​മെ​ട്ട് ചെ​ക്ക് പോ​സ്റ്റി​ലി​റ​ങ്ങി ന​ട​ന്നു​വ​രു​ന്ന​തി​നി​ടെ​യാ​ണ് ഇ​യാ​ൾ പി​ടി​കൂ​ടി​യ​ത്. അ​ടി​വ​സ്ത്ര​ത്തി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു ക​ഞ്ചാ​വ്. സ്വ​ന്തം ആ​വ​ശ്യ​ത്തി​നാ​യാ​ണ് ക​ഞ്ചാ​വ് സൂ​ക്ഷി​ച്ച​തെ​ന്ന് ഇ​യാ​ൾ പ​റ​ഞ്ഞു. ക​ന്പം​മെ​ട്ട് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ജി​ജി ഐ​പ്പ് മാ​ത്യു, റെ​ജി ജോ​ർ​ജ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്.

നെ​ടു​ങ്ക​ണ്ടം: ക​ട്ട​പ്പ​ന സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ 50 ഗ്രാം ​ക​ഞ്ചാ​വു​മാ​യി ക​ന്പം​മെ​ട്ട് ചെ​ക്ക്പോ​സ്റ്റി​ൽ എ​ക്സൈ​സ് അ​ധി​കൃ​ത​ർ പി​ടി​കൂ​ടി. ക​ട്ട​പ്പ​ന പു​ത്ത​ൻ​പു​ര​യ്ക്ക​ൽ മ​ണി (27) ആ​ണ് പി​ടി​യി​ലാ​യ​ത്. വ​സ്ത്ര​ത്തി​നു​ള്ളി​ൽ ഒ​ളി​പ്പി​ച്ച​നി​ല​യി​ലാ​യി​രു​ന്ന ക​ഞ്ചാ​വാ​ണ് ക​ണ്ടെ​ടു​ത്ത​ത്.