വനിതാ കമ്മീഷൻ മെഗാ അദാലത്ത്

09:29 PM Mar 21, 2017 | Deepika.com
ആലപ്പുഴ: കേരള വനിതാ കമ്മീഷൻ മെഗാ അദാലത്ത് 24നു രാവിലെ 10.30നു ആലപ്പുഴ ജില്ലാ പഞ്ചായത്ത് ഹാളിൽ നടക്കും.