ബിജെപിയുടെ മാർച്ച് ഇന്ന്
02:01 AM Mar 21, 2017 | Deepika.com
കാസർഗോഡ്: ഗോപൂജയുടെ പേരിൽ ചീമേനി ജയിൽ സൂപ്രണ്ടിനെ സസ്പെൻഡ് ചെയ്തതിൽ പ്രതിഷേധിച്ച് ബിജെപി പ്രവർത്തകർ പശുക്കളുമായി സബ് ജയിലിലേക്ക് മാർച്ച് നടത്തുമെന്ന് ജില്ലാ ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ഇന്നു രാവിലെ 10നു കാസർകോട് സബ്ജയിലിലേക്ക് പശുക്കളുമായി മാർച്ച് നടത്തുന്നതെന്ന് ജില്ലാപ്രസിഡന്റ്് കെ.ശ്രീകാന്ത് പത്രസമ്മേളനത്തിൽ അറിയിച്ചു.