സൗ​ജ​ന്യ ദ​ന്ത​ൽ പ​രി​ശോ​ധ​നാ ക്യാ​ന്പ് 26ന്

02:01 AM Mar 21, 2017 | Deepika.com
രാ​ജ​പു​രം: മാ​ല​ക്ക​ല്ല് ലൂ​ർ​ദ് മാ​താ ദേ​വാ​ല​യ​ത്തി​നു കീ​ഴി​ലു​ള​ള ക്നാ​നാ​യ ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് കെ​സി​ഡ​ബ്ല്യു​എ, കെ​സി​വൈ​എ​ൽ എ​ന്നീ സം​ഘ​ട​ന​ക​ളു​ടെ​യും പൊ​യി​നാ​ച്ചി സെ​ഞ്ച്വ​റി ദ​ന്ത​ൽ കോ​ള​ജി​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ 26ന് ​രാ​വി​ലെ 8.30ന് ​ലൂ​ർ​ദ് മാ​താ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സൗ​ജ​ന്യ ദ​ന്ത​ൽ പ​രി​ശോ​ധ​നാ ക്യാ​ന്പ് ന​ട​ത്ത​പ്പെ​ടു​ന്നു.
കെ​സി​സി യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ഏ​ബ്ര​ഹാം ക​ടു​തോ​ടി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​രു​ന്ന ക്യാ​ന്പ് മാ​ല​ക്ക​ല്ല് ലൂ​ർ​ദ് മാ​താ പ​ള​ളി വി​കാ​രി ഫാ.​ബൈ​ജു എ​ടാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്യും.
ദ​ന്ത രോ​ഗി​ക​ൾ​ക്കു തു​ട​ർ ചി​കി​ത്സ​യും ദ​ന്ത​ൽ കോ​ള​ജി​ലേ​ക്കു പോ​കാ​നു​ള​ള വാ​ഹ​ന സൗ​ക​ര്യ​വും സൗ​ജ​ന്യ​മാ​യി ഉ​ണ്ടാ​യി​രി​ക്കും.
പ​ല്ല് എ​ടു​ക്കു​ന്ന​തി​നും റൂ​ട്ട് ക​നാ​ൽ ചെ​യ്യു​ന്ന​തി​നും സൗ​ക​ര്യ​മു​ണ്ടാ​യി​രി​ക്കും