കെഎ​സ‌്‌യു​വി​നു പു​തി​യ സാ​ര​ഥി​ക​ൾ

02:00 AM Mar 21, 2017 | Deepika.com
കാ​സ​ർ​ഗോ​ഡ്: ​ക​ഐ​സ്‌യു ജി​ല്ലാ പ്ര​സി​ഡ​ന്‍റാ​യി നോ​യ​ൽ ടോ​മി​ൻ ജോ​സ​ഫി​നെ​യും ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യി ര​ഞ്ജി​ൽ രാ​ജീ​വ്, കെ.​ശ്രീ​രാ​ജ് എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു. നി​ഖി​ൽ ചി​റ​ക്ക​ൽ, ന​വ​നീ​ത് ച​ന്ദ്ര​ൻ (വൈ​സ്പ്ര​സി​ഡ​ന്‍റു​മാ​ർ), ഹ​ർ​ഷി​ക് എ​സ്.​ഭ​ട്ട്, മാ​ർ​ട്ടി​ൻ ഏ​ബ്ര​ഹാം (സെ​ക്ര​ട്ട​റി​മാ​ർ) എ​ന്നി​വ​രാ​ണ് മ​റ്റു ഭാ​ര​വാ​ഹി​ക​ൾ. ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ആ​സ്ഥാ​ന​ത് ന​ട​ന്ന തെ​ര​ഞ്ഞ​ടു​പ്പ് സോ​ണ​ൽ റി​ട്ടേ​ണി​ം​ഗ് ഓ​ഫീ​സ​ർ മു​ഹ​മ്മ​ദ് അ​സ്ഹ​ർ നി​യ​ന്ത്രി​ച്ചു.