തോ​മാ​പു​രം സെ​ന്‍റ് തോ​മ​സ് എ​ൽ​പി സ്കൂ​ളി​ന് ഇ​ര​ട്ട വി​ജ​യം

01:59 AM Mar 21, 2017 | Deepika.com
ചി​റ്റാ​രി​ക്കാ​ൽ: ത​ല​ശേ​രി അ​തി​രൂ​പ​ത കോ​ർ​പ്പ​റേ​റ്റ് വി​ദ്യാ​ഭ്യാ​സ എ​ജ​ൻ​സി​യു​ടെ 2016-17 വ​ർ​ഷ​ത്തെ ബെ​സ്റ്റ് സ്കൂ​ൾ അ​വാ​ർ​ഡ് എ​ൽ​പി വി​ഭാ​ഗം ര​ണ്ടാം സ്ഥാ​ന​വും ബെ​സ്റ്റ് പി​ടി​എ അ​വാ​ർ​ഡ് മൂ​ന്നാം സ്ഥാ​ന​വും തോ​മാ​പു​രം സെ​ന്‍റ് തോ​മ​സ് എ​ൽ പി ​സ്കൂ​ളി​ന് ല​ഭി​ച്ചു.
ത​ല​ശേ​രി സ​ന്ദേ​ശ് ഭ​വ​നി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ത​ല​ശേ​രി ആ​ർ​ച്ച് ബി​ഷ​പ്പ് മാ​ർ ജോ​ർ​ജ് ഞ​ര​ള​ക്കാ​ട്ടി​ൽ നി​ന്ന് സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ കെ.​എ.​ജോ​സ​ഫും അ​ധ്യാ​പ​ക-​ര​ക്ഷാ​ക​ർ​തൃ പ്ര​തി​നി​ധി​ക​ളും ചേ​ർ​ന്ന് അ​വാ​ർ​ഡ് സ്വീ​ക​രി​ച്ചു.