ശു​ദ്ധ​ജ​ലം ല​ഭ്യ​മാ​ക്ക​ണം

01:59 AM Mar 21, 2017 | Deepika.com
ഭീ​മ​ന​ടി: കു​ടി​വെ​ള്ള ക്ഷാ​മം രൂ​ക്ഷമാ​യ സ്ഥ​ല​ത്ത് ശു​ദ്ധ​ജ​ലം ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന് ജ​നാ​ധി​പ​ത്യ മ​ഹി​ളാ അ​സോ​സി​യേ​ഷ​ൻ പ​റ​ന്പ വി​ല്ലേ​ജ് സ്പെ​ഷ​ൽ ക​ണ്‍​വ​ൻ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ഏ​രി​യാ സെ​ക്ര​ട്ട​റി കെ.​പി.​ല​ക്ഷ്മി ഉ​ദ്ഘാ​ട​നം ചെ​യ്തു. ശോ​ഭ​ന ബാ​ല​ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം.​ജി.​രാ​മ​ച​ന്ദ്ര​ൻ, കെ.​ജെ.​ടോ​മി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പി.​കെ.​പ്രീ​ത സ്വാ​ഗ​തം പ​റ​ഞ്ഞു.