സെ​വ​ൻ​സ് ഫു​ട്ബോ​ൾ: സം​ഘാ​ട​ക​സ​മി​തി രൂ​പീ​ക​രി​ച്ചു

01:59 AM Mar 21, 2017 | Deepika.com
കു​റ്റി​ക്കോ​ൽ: നെ​രൂ​ദ ഗ്ര​ന്ഥാ​ല​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഏ​പ്രി​ൽ 30 മു​ത​ൽ മെ​യ് ആ​റു വ​രെ കു​റ്റി​ക്കോ​ൽ മ​ഹാ​വി​ഷ്ണു ക്ഷേ​ത്ര​മൈ​താ​ന​ത്ത് ഫ്ള​ഡ്‌ലി​റ്റ് സെ​വ​ൻ​സ് ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് സം​ഘ​ടി​പ്പി​ക്കും. സം​ഘാ​ട​ക​സ​മി​തി യോ​ഗ​ത്തി​ൽ പി.​ഗോ​പാ​ല​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. കെ.​കു​ഞ്ഞി​രാ​മ​ൻ, പി.​ബാ​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഭാ​ര​വാ​ഹി​ക​ൾ: പി.​ഗോ​പി​നാ​ഥ​ൻ (ചെ​യ​ർ​മാ​ൻ), പ​വി​ത്ര​ൻ സി.​നാ​യ​ർ (വ​ർ​ക്കിം​ഗ് ചെ​യ​ർ​മാ​ൻ), കെ.​വി​ജ​യ​കൃ​ഷ്ണ​ൻ (ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ), എ.​മാ​ധ​വ​ൻ (ട്ര​ഷ​റ​ർ).