പാ​ണ​ത്തൂ​രി​ന് കാ​യി​ക പ്രേ​മി​ക​ളു​ടെ വക ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യം

01:59 AM Mar 21, 2017 | Deepika.com
രാ​ജ​പു​രം: ​കാ​യി​ക പ്രേ​മി​ക​ളു​ടെ കൂ​ട്ടാ​യ്മ​യി​ൽ ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​മൊ​രു​ങ്ങി. പാ​ണ​ത്തൂ​രി​ലാ​ണ് പു​തി​യ ക​ളി​സ്ഥ​ലം ഒ​രു​ക്കി​യ​ത്.
യു​വാ​ക്ക​ളു​ടെ പ​രി​ശ്ര​മ​ത്തി​ന് പ​ഞ്ചാ​യ​ത്തും പൂ​ർ​ണ പി​ന്തു​ണ ന​ൽ​കി​യ​തോ​ടെ ക​ളി​സ്ഥ​ലം നാ​ടി​നാ​യി തു​റ​ക്കു​ക​യും ചെ​യ്തു. പാ​ണ​ത്തൂ​ർ ബാ​ഡ്മി​ന്‍റ​ണ്‍ ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ സ്ഥ​ലം പാ​ട്ട​ത്തി​ടു​ത്താ​ണു ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യം നി​ർ​മി​ച്ച​ത്.
പ​ഞ്ചാ​യ​ത്തു പ്ര​സി​ഡ​ന്‍റ് പി.​ജി. മോ​ഹ​ന​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബി.​എം.​അ​ഷ​റ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ക​രി​ക്കെ പ​ഞ്ചാ​യ​ത്തു പ്ര​സി​ഡ​ന്‍റ് കാ​ട്ടൂ​ർ ബാ​ല​ച​ന്ദ്ര​ൻ, പി.​ത​ന്പാ​ൻ,ര​ജ​നി​ദേ​വി, വി.​ആ​ർ.​ബി​ജു, ബി​നു വ​ർ​ഗീ​സ്, എ​ൻ.​ഐ.​ജോ​യി, രാ​മ​ച​ന്ദ്ര സ​ര​ളാ​യ, എം.​ബി.​ഇ​ബ്രാ​ഹിം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പി.​ടി.​തോ​മ​സ് സ്വാ​ഗ​ത​വും സി.​കെ.​അ​ബ്ദു​ൾ അ​സീ​സ് ന​ന്ദി​യും പ​റ​ഞ്ഞു.