യൂ​ത്ത്കോ​ൺ​ഗ്ര​സ് ഐ​ക്യ​ദാ​ർ​ഢ്യ യാ​ത്ര​യ​്ക്കു സ്വീ​ക​ര​ണം ന​ൽ​കി

01:56 AM Mar 21, 2017 | Deepika.com
ച​പ്പാ​ര​പ്പ​ട​വ്: കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ ജ​ന​ദ്രോ​ഹ ന​ട​പ​ടി​ക​ൾ​ക്കെ​തി​രേ യൂ​ത്ത് കോ​ൺ​ഗ്ര​സ് ക​ണ്ണൂ​ർ പാ​ർ​ല​മെ​ന്‍റ് ക​മ്മി​റ്റി ന​ട​ത്തു​ന്ന ക​ള​ക്ട​റേ​റ്റ് ഉ​പ​രോ​ധ​ത്തി​ന് അ​ഭി​വാ​ദ്യം അ​ർ​പ്പി​ച്ച് ത​ളി​പ്പ​റ​ന്പ് നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ഐ​ക്യ​ദാ​ർ​ഡ്യ​യാ​ത്ര​യ്ക്ക് ച​പ്പാ​ര​പ്പ​ട​വ് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ തേ​റ​ണ്ടി, എ​ട​ക്കോം, ച​പ്പാ​ര​പ്പ​ട​വ്, പ​ട​പ്പേ​ങ്ങാ​ട്, വാ​യാ​ട്ടു​പ​റ​ന്പ്, ത​ടി​ക്ക​ട​വ്, എ​രു​വാ​ട്ടി എ​ന്നി​വി​ട​ങ്ങ​ളി​ൽ സ്വീ​ക​ര​ണം ന​ൽ​കി. വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ ന​ൽ​കി​യ സ്വീ​ക​ര​ണ യോ​ഗ​ത്തി​ൽ രാ​ഹു​ൽ ദാ​മോ​ദ​ര​ൻ, ഇ.​ടി. രാ​ജീ​വ​ൻ, ടി.​വി. പ​ദ്മ​നാ​ഭ​ൻ, ശ്രീ​ജി​ത്ത് കൂ​വേ​രി, ക്ലീ​റ്റ​സ് പു​ത്ത​ൻ​പു​ര, വി.​വി. ജോ​സ​ഫ്, പ്ര​ജീ​ഷ് കൂ​വേ​രി, ര​ഞ്ജി​ത്ത് കൂ​വേ​രി, നി​ഥു​ൻ ബെ​ന്നി, നി​ഷാ​ദ്, സ​ജി ഓ​ത​റ, മ​നോ​ജ് ശാ​സ്താം​പ​ട​വി​ൽ, പ്ര​മീ​ള രാ​ജ​ൻ, ജി​ജോ ആ​നി​ത്തോ​ട്ടം, സു​ഖ​ദേ​വ​ൻ, ജോ​സ് ഏ​ത്ത​ക്കാ​ട്, കെ.​എം. പ്ര​കാ​ശ​ൻ, പി.​ടി. ജോ​ൺ, കാ​യ​ക്കൂ​ൽ മ​മ്മു, മൈ​ക്കി​ൾ പാ​ട്ട​ത്തി​ൽ, കെ.​ജെ. ടോ​മി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ജാ​ഥ​യ്ക്ക് ക്ലീ​റ്റ​സ് ജോ​സ്, രാ​ജീ​വ് വെ​ള്ളാ​വ്, ശ്രീ​ജി​ത്ത് കൂ​വേ​രി, പ്ര​ജീ​ഷ്, അ​ന​സ് ന​ന്പ്രം, പ്ര​ജീ​ഷ് റോ​ഷ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.