ജി​ല്ലാ​ത​ല സ​ർ​വേ ഉ​ദ്ഘാ​ട​നം ഇ​ന്ന്

01:55 AM Mar 21, 2017 | Deepika.com
ക​ണ്ണൂ​ർ: സം​സ്ഥാ​ന സാ​ക്ഷ​ര​ത മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഭി​ന്ന​ലിം​ഗ​ക്കാ​ർ​ക്കി​ട​യി​ൽ തു​ട​ർ​വി​ദ്യാ​ഭ്യാ​സ ഗു​ണ​ഭോ​ക്താ​ക്ക​ളെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യു​ള​ള സ​ർ​വേ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടി​നു ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​പി. ദി​വ്യ നി​ർ​വ​ഹി​ക്കും. ച​ട​ങ്ങി​ൽ ജ​ല​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു ജ​ല​സാ​ക്ഷ​ര​താ പ​ദ്ധ​തി​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​വി. സു​മേ​ഷ് നി​ർ​വ​ഹി​ക്കും. ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ.​പി. ജ​യ​ബാ​ല​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.