കോളംകോട് മഹാവിഷ്ണുക്ഷേത്ര ഉത്സവം 23 ന് തുടക്കം
01:10 AM Mar 21, 2017 | Deepika.com
ആറ്റിങ്ങല്‍: അവനവഞ്ചേരി ഗ്രാമംമുക്ക് കോളംകോട് മഹാവിഷ്ണുക്ഷേത്രത്തിലെ ഉത്സവം വ്യാഴാഴ്ച തുടങ്ങും. രാവിലെ 8.45 ന് സമൂഹപൊങ്കാല. രാത്രി എട്ടിന് നാടകം: പറയാന്മറന്നജീവിതം. വെള്ളിയാഴ്ച രാത്രി 8.30 ന് കരോക്കെഗാനമേള.