ച​വ​ർ​കൂ​നയ്​ക്ക് തീ​പി​ടി​ച്ച് ആ​ൽ​മ​രം ഭാ​ഗീ​ക​മാ​യി ക​ത്തി ന​ശി​ച്ചു

01:10 AM Mar 21, 2017 | Deepika.com
ബാ​ല​രാ​മ​പു​രം:​ച​വ​ർ​കൂ​ന​യ്ക്ക് തീ​പി​ടി​ച്ച് ആ​ൽ​മ​രം ഭാ​ഗീ​ക​മാ​യി ക​ത്തി ന​ശി​ച്ചു.​ബാ​ല​രാ​മ​പു​രം കാ​ട്ടാ​ക്ക​ട റോ​ഡി​ൽ തേ​ന്പാ​മു​ട്ടം ക​ർ​ഷ​ക ച​ന്ത​ക്ക് സ​മീ​പം റോ​ഡ​രി​കി​ലെ ആ​ൽ​മ​ര​ത്തി​ന്‍റെ ചു​വ​ട്ടി​ൽ കൂ​ട്ടി​യി​ട്ടി​രു​ന്ന ച​വ​ർ​ക്കൂ​ന​യാ​ണ് ക​ത്തി​യ​ത്.​തീ​പ​ട​ർ​ന്ന​ത് ക​ണ്ട നാ​ട്ടു​കാ​രാ​ണ് തീ​യ​ണ​ച്ച​ത്.​ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യാ​ണ് സം​ഭ​വം.​വേ​ന​ൽ​ക്കാ​ല​മാ​യ​തി​നാ​ൽ കൂ​ട്ടി​യി​ട്ടി​രു​ന്ന ക​രി​യി​ല​ക​ളും മ​റ്റും ഉ​ണ​ങ്ങി​ക്കി​ട​ക്കു​ക​യാ​യി​രു​ന്നു.​തൊ​ട്ട​ടു​ത്ത് ത​ന്നെ പ്ര​വ​ർ​ത്തി​ക്കു​ന്ന ക​രി​ക്ക്ക​ട​യി​ലെ ക​രി​ക്കി​ന്‍റെ​യും നൊ​ങ്കി​ന്‍റെ​യും മ​റ്റും വേ​സ്റ്റു​ക​ളും ഉ​ണ​ങ്ങി​യ നി​ല​യി​ൽ കൂ​ട്ടി​യി​ട്ടി​രി​ക്കു​ക​യാ​ണ്.​തീ കൂ​ടു​ത​ൽ പ​ട​രു​ന്ന​തി​ന് മു​ന്പ് അ​ണ​ക്കാ​ൻ ക​ഴി​ഞ്ഞ​തി​നാ​ൽ തൊ​ട്ട​ടു​ത്തെ മെ​ത്ത​ക്ക​ട​യി​ലേ​ക്ക് തീ​പ​ട​ർ​ന്നി​ല്ല.