വി​ത​ര​ണ​ത്തി​ൽ ക്ര​മ​ക്കേ​ട്; റേ​ഷ​ൻ ഡി​പ്പോ സ​സ്പെ​ൻഡ് ചെ​യ്തു

01:08 AM Mar 21, 2017 | Deepika.com
പേ​രൂ​ർ​ക്ക​ട: കാ​ച്ചാ​ണി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന എആ​ർഡി 68-ാം ന​ന്പ​ർ റേ​ഷ​ൻ​ഡി​പ്പോ​യു​ടെ പ്ര​വ​ർ​ത്ത​നം സ​സ്പെ​ൻഡ് ചെ​യ്തു. വി​ത​ര​ണ​ത്തി​ൽ ക്ര​മ​ക്കേ​ട് ക​ണ്ടെ ത്തി​യ​തി​നെ​ത്തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യാ​ണ് ക​ട സ​സ്പെ​ൻ​ഡ് ചെ​യ്ത​തെ​ന്ന് ജി​ല്ലാ സപ്ലൈ ഓ​ഫീ​സ​ർ വേ​ണു​ഗോ​പാ​ൽ അ​റി​യി​ച്ചു.