വാ​ക്ക്് ഇ​ൻ ഇ​ന്‍റ​ർ​വ്യൂ 22ന്

01:08 AM Mar 21, 2017 | Deepika.com
തി​രു​വ​ന​ന്ത​പു​രം: ന​ഗ​ര​സ​ഭ മെ​ഡി​ക്ക​ൽ കോ​ള​ജ് കോ​ന്പൗ​ണ്ടി​ൽ ആ​രം​ഭി​ക്കു​ന്ന വ​നി​താ ഹെ​ൽ​പ്പ് ഡ​സ്ക് പ​ദ്ധ​തി പ്ര​കാ​ര​മു​ള്ള ഇ​ൻ​ഫ​ർ​മേ​ഷ​ൻ അ​സി​സ്റ്റ​ന്‍റ് ത​സ്തി​ക​യി​ലേ​ക്ക് ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ിയ​മി​ക്കു​ന്ന​തി​നാ​യി വാ​ക്ക് ഇ​ൻ ഇ​ന്‍റ​ർ​വ്യൂ ന​ട​ത്തു​ന്നു. ഡി​ഗ്രി​യും ഡി​സി​എ​യുമാ​ണ് യോ​ഗ്യ​ത. കൂ​ടി​യ പ്രാ​യം 35 വ​യ​സ്. താ​ത്പ​ര്യ​മു​ള്ള​വ​ർ ബ​യോ​ഡേ​റ്റ, യോ​ഗ്യ​ത തെ​ളി​ക്കു​ന്ന രേ​ഖ​ക​ളു​ടെ അ​സ​ൽ പ​ക​ർ​പ്പ്, തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ്, ആ​ധാ​ർ കാ​ർ​ഡ് എ​ന്നി​വ സ​ഹി​തം 22 ന് ​ഉ​ച്ച​യ്ക്ക് 12 ന് ​ന​ഗ​ര​സ​ഭാ കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ എ​ത്ത​ണം.