മ​ദ്യ​ന​യം വി​ല​യി​രു​ത്ത​ലും പ്ര​തി​ക​ര​ണ​വും സെ​മി​നാ​ർ ഇ​ന്ന്

01:08 AM Mar 21, 2017 | Deepika.com
തി​രു​വ​ന​ന്ത​പു​രം: എ​ൽഡിഎ​ഫ് സ​ർ​ക്കാ​രി​ന്‍റെ വ​രാ​നി​രി​ക്കു​ന്ന പു​തി​യ മ​ദ്യ​ന​യം, പാ​ത​യോ​ര മ​ദ്യ​ശാ​ല​ക​ൾ സം​ബ​ന്ധി​ച്ച കോ​ട​തി​വി​ധി, തു​ട​ർ​ന​ട​പ​ടി​ക​ൾ എ​ന്നി​വ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കേ​ര​ള​ത്തി​ന്‍റെ മ​ദ്യ​ന​യ​വും സ​മ​കാ​ലീ​ന പ്ര​വ​ണ​ത​ക​ളും എ​ന്ന വി​ഷ​യ​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം ല​ത്തീ​ൻ അ​തി​രൂ​പ​ത കെസി​ബിസി മ​ദ്യ​വി​രു​ദ്ധ സ​മി​തി ഇ​ന്ന് ഏ​ക​ദി​ന സെ​മി​നാ​ർ സം​ഘ​ടി​പ്പി​ക്കു​ം. വെ​ള്ള​യ​ന്പ​ലം അ​നി​മേ​ഷ​ൻ സെ​ന്‍റ​റി​ൽ രാ​വി​ലെ 10-ന് ​ആ​രം​ഭി​ക്കു​ന്ന സെ​മി​നാ​ർ കെസിബി​സി. പ്ര​സി​ഡ​ന്‍റ് ആ​ർ​ച്ച് ബി​ഷ​പ് ഡോ. ​സൂ​സ​പാ​ക്യം ഉ​ദ്ഘാ​ട​നം ചെ​യ്യും. വി​കാ​രി ജ​ന​റ​ൽ മോ​ണ്‍. യൂ​ജി​ൻ എ​ച്ച്. പെ​രേ​ര അ​ധ്യക്ഷ​ത വ​ഹി​ക്കും. ഫാ. ​ടി.​ജെ. ആ​ന്‍റ​ണി, ജോ​ണ്‍​സ​ൻ ഇ​ട​യാ​റ·ു​ള, വി.​എ​സ്. ഹ​രീ​ന്ദ്ര​നാ​ഥ് തു​ട​ങ്ങി​യ​വ​ർ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ പ്ര​ബ​ന്ധ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കും. മ​ദ്യ​വി​രു​ദ്ധ സ​മി​തി അ​തി​രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​ലെ​നി​ൻ രാ​ജ് മേ​ഘ​ലാ പ്ര​സി​ഡ​ന്‍റ് എ​ഫ്. എം. ​ലാ​സ​ർ, റോ​യി സി.​എ​ഫ്.​സ്. ത​ങ്കം ടൈ​റ്റ​സ്, സ​മി​തി അ​തി​രൂ​പ​താ പ്ര​സി​ഡ​ന്‍റ് ആ​ൻ​ഡ്രു പ​ത്രോ​സ്, ഫാ. ​ഡോ​ണി ഡി. ​പോ​ൾ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.