വ​ന​പാ​ല​ക​രെ ആ​ക്ര​മി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ചു

12:40 AM Mar 21, 2017 | Deepika.com
ക​ൽ​പ്പ​റ്റ: വ​നാ​തി​ർ​ത്തി​യി​ലി​റ​ങ്ങി​യ കാ​ട്ടാ​ന നാ​ട്ടി​ലി​റ​ങ്ങു​ന്ന​ത് ത​ട​യാ​ൻ പോ​യ വ​നം വ​കു​പ്പ് ജീ​വ​ന​ക്കാ​രെ ത​ട​യു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും അ​സ​ഭ്യം പ​റ​ഞ്ഞ് മ​ർ​ദ്ദി​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ കേ​ര​ള ഫോ​റ​സ്റ്റ് പ്രൊ​ട്ട​ക്ടീ​വ് സ്റ്റാ​ഫ് അ​സോ​സി​യേ​ഷ​ൻ വ​യ​നാ​ട് ജി​ല്ലാ ക​മ്മ​റ്റി പ്ര​തി​ഷേ​ധി​ച്ചു.
വൈ​ത്തി​രി അ​റ​മ​ല ഭാ​ഗ​ത്ത് സാ​മൂ​ഹ്യ വി​രു​ദ്ധ​രാ​യ ചി​ല​ർ വൈ​ത്തി​രി സെ​ക്ഷ​നി​ലെ വ​നം വ​കു​പ്പ് ജീ​വ​ന​ക്കാ​രാ​യ കെ. ​സ​നി​ൽ, ഒ. ​രാ​ജു, ഹ​മീ​ദ് എ​ന്നി​വ​രെ​യാ​ണ് കൃ​ത്യ നി​ർ​വ​ഹ​ണം ന​ട​ത്തു​ന്ന​തി​നി​ടെ അ​ർ​ധ​രാ​ത്രി​യി​ൽ ആ​ക്ര​മി​ക്കു​ക​യും സ​ർ​ക്കാ​ർ വാ​ഹ​നം കേ​ടു വ​രു​ത്തു​വാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്ത​ത്. വൈ​ത്തി​രി പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ജീ​വ​ന​ക്കാ​ർ​ക്ക് ഇ​വി​ടെ നി​ന്നും മ​ട​ങ്ങി​പ്പോ​കാ​ൻ ക​ഴി​ഞ്ഞ​ത്. കേ​സി​ലു​ൾ​പ്പെ​ട്ട പ്ര​തി​ക​ളെ ഉ​ട​ൻ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

യോ​ഗ​ത്തി​ൽ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് എം. ​മ​നോ​ഹ​ര​ൻ, ക​മ്മി​റ്റി അം​ഗം എ. ​നി​ജേ​ഷ്, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​കെ. സു​ന്ദ​ര​ൻ, ജി​ല്ലാ സെ​ക്ര​ട്ട​റി കെ. ​ബീ​രാ​ൻ​കു​ട്ടി, ജി​ല്ലാ ട്ര​ഷ​റ​ർ പി.​കെ. ജീ​വ​രാ​ജ്, കെ.​കെ. ച​ന്ദ്ര​ൻ, ബി. ​സം​ഗീ​ത്, പി.​കെ. ഷി​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.