കൽപ്പറ്റ: ഏഴാം ക്ലാസുകാരിയെ ഉപദ്രവിച്ചുവെന്ന പരാതിയിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.
മീനങ്ങാടി സർക്കിൾ ഇൻസ്പെക്ടറുടെ അധികാരപരിധിയിൽ വരുന്ന കേസിലാണ് അറസ്റ്റ്. ഏതാനും ദിവസങ്ങൾക്ക് മുന്പ് മറ്റൊരു യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. രേഖകൾ പ്രകാരം കുട്ടിക്ക് പ്രായപൂർത്തിയാകാത്തതിനാൽ കുട്ടികൾക്കെതിരായ ലൈംഗീക അതിക്രമം തടയൽ നിയമം -പോക്സോ- പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
ഭക്ഷ്യമേളയുടെ ഭാഗമായി ബോധവത്കരണ സെമിനാറും സംഘടിപ്പിച്ചു. മുള്ളൻകൊല്ലി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശിവരാമൻ പാറക്കുഴി, പഞ്ചായത്ത് അംഗം മുനീർ ആച്ചിക്കുളത്ത്, യു.കെ. കൃഷ്ണൻ, മോളി ജോസ്, മെഡിക്കൽ ഓഫീസർ അബ്ദുൾ റഹ്മാൻ തുടങ്ങിയവർ പ്രസംഗിച്ചു.
ഏഴാം ക്ലാസുകാരിക്ക് ഉപദ്രവം: രണ്ടുപേർ അറസ്റ്റിൽ
12:40 AM Mar 21, 2017 | Deepika.com