ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​റും ഭ​ക്ഷ്യ​മേ​ള​യും സം​ഘ​ടി​പ്പി​ച്ചു

12:40 AM Mar 21, 2017 | Deepika.com
പു​ൽ​പ്പ​ള്ളി: വ​ർ​ദി​ച്ചു​വ​രു​ന്ന ജീ​വി​ത​ശൈ​ലി രോ​ഗ​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കു​ക എ​ന്ന സ​ന്ദേ​ശ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ​ര​ന്പ​രാ​ഗ​ത ഭ​ക്ഷ്യ​മേ​ള​യും ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​റും ചേ​ലൂ​ർ ആ​രോ​ഗ്യ ഉ​പ​കേ​ന്ദ്ര​ത്തി​ൽ സം​ഘ​ടി​പ്പി​ച്ചു.
പ​ഞ്ചാ​യ​ത്തി​ലെ നാ​ല് വാ​ർ​ഡു​ക​ളി​ലെ കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​ര​ന്പ​രാ​ഗ​ത ഭ​ക്ഷ്യ​മേ​ള സം​ഘ​ടി​പ്പി​ച്ച​ത്. കു​ടും​ബ​ശ്രീ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ​ങ്ങ​ളാ​യ ക​റി​ക്കൂ​ട്ടു​ക​ളാ​ണ് ഒ​രു​ക്കി​യത്.