ഒ​റ്റ ന​ന്പ​ർ ലോ​ട്ട​റി വി​ൽപ്പന​ക്കാ​ര​ൻ അ​റ​സ്റ്റി​ൽ

03:27 AM Feb 24, 2017 | Deepika.com
രാ​ജ​പു​രം: ഒ​റ്റ ന​ന്പ​ർ ലോ​ട്ട​റി വി​ല്പ​ന​ക്കാ​ര​ൻ അ​റ​സ്റ്റി​ൽ. മ​ല​യോ​ര​ത്ത് ഒ​റ്റ ന​ന്പ​ർ ലോ​ട്ട​റി വി​ൽ​പ്പ​ന ന​ട​ത്തു​ന്ന ക​ള്ളാ​റി​ലെ ര​മേ​ശ​ൻ (45) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​യാ​ൽ ഇ​തി​ന് മു​ന്പും ഒ​റ്റ ന​ന്പ​ർ ലോ​ട്ട​റി നി​ൽ​പ്പ​ന ന​ട​ത്തി നി​ര​വ​ധി ത​വ​ണ അ​റ​സ്റ്റി​ലാ​യി​ട്ടു​ണ്ട്. രാ​ജ​പു​രം എ​സ്ഐ ര​ജി​ത്ത് ര​വീ​ന്ദ്ര​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലി​സാ​ണ് ഇ​ന്ന​ലെ രാ​വി​ലെ ക​ള്ളാ​റി​ൽ വ​ച്ച് അ​റ​സ്റ്റു ചെ​യ്ത​ത്. ഇ​യാ​ളെ പി​ന്നി​ട് ജാ​മ്യ​ത്തി​ൽ വി​ട്ടു. മ​ല​യോ​ര​ത്ത് ഒ​റ്റ ന​ന്പ​ർ ലോ​ട്ട​റി വ്യാ​പ​ക​മാ​യി​ട്ടും നി​യ​മം ക​ർ​ശ​ന​മ​ല്ലാ​ത്ത​തി​നാ​ൽ അ​റ​സ്റ്റു ചെ​യ്യു​ന്ന​വ​ർ സ്റ്റേ​ഷ​ൻ ജാ​മ്യ​ത്തി​ൽ ഇ​റ​ങ്ങി വീ​ണ്ടും ലോ​ട്ട​റി വി​ൽ​പ​ന ന​ട​ത്തു​ന്നു. ഒ​റ്റ​ന​ന്പ​ർ ലോ​ട്ട​റി ത​ട്ടി​പ്പ് ന​ട​ത്തു​ന്ന സം​ഘ​വും ലോ​ട്ട​റി ടി​ക്ക​റി​ലെ ന​ന്പ​ർ തി​രു​ത്തി പ​ണം ത​ട്ടു​ന്ന സം​ഘ​വും മ​ല​യോ​ര​ത്ത് നി​ര​വ​ധി​യു​ണ്ടെ​ങ്കി​ലും ഇ​വ​രൊ​ക്കെ പി​ടി​യി​ലാ​കു​ന്നു​ണ്ടെ​ങ്കി​ലും പൊ​ലീ​സ് കേ​സ് ഒ​തു​ക്കി തീ​ർ​ക്കു​ക​യാ​ണെ​ന്നാ​ണു ആ​ക്ഷേ​പം.