റ​ബ​ർ തോ​ട്ട​ത്തി​ൽ തീ ​പ​ട​ർ​ന്നു

02:54 AM Feb 24, 2017 | Deepika.com
കി​ഴ​ക്ക​ന്പ​ലം: പ​ള്ളി​ക്ക​ര പ​ള്ളി​മു​ക​ളി​ലെ റ​ബ​ർ തോ​ട്ട​ത്തി​ൽ തീ ​പ​ട​ർ​ന്നു. ഇ​ന്ന​ലെ ഉ​ച്ച​യ്ക്കു ശേ​ഷ​മാ​ണ് തീ ​പ​ട​ർ​ന്ന​ത്. നാ​ട്ടു​കാ​ർ വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് പ​ട്ടി​മ​റ്റ​ത്തു​നി​ന്നു അ​ഗ്നി​ശ​മ​ന സേ​ന​യെ​ത്തി തീ​യ​ണ​ച്ചു. റ​ബ​ർ​തോ​ട്ട​ത്തി​ൽ പൈ​നാ​പ്പി​ൾ കൃ​ഷി ചെ​യ്തി​രു​ന്ന​തി​നാ​ൽ ഇ​വ​യ്ക്കി​ട​യി​ലു​ണ്ടാ​യി​രു​ന്ന ഉ​ണ​ങ്ങി​യ ഇ​ല​ക​ൾ​ക്കാ​ണ് തീ​പി​ടി​ച്ച​ത്.