ഫ്രാ​ൻ​സി​ൽ​നി​ന്നു​ള്ള സം​ഘം സ്കൂ​ൾ സ​ന്ദ​ർ​ശി​ച്ചു

01:52 AM Feb 19, 2017 | Deepika.com
കോ​ത​മം​ഗ​ലം: കോ​ഴി​പ്പി​ള്ളി മ​ർ​ത്ത​മ​റി​യം പ​ബ്ലി​ക് സ്കൂ​ളി​ൽ സാം​സ്കാ​രി​ക സ​മ​ന്വ​യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഫ്രാ​ൻ​സി​ൽ​നി​ന്നു​ള്ള മു​പ്പ​ത്ത​ഞ്ച് അം​ഗ സം​ഘം സ​ന്ദ​ർ​ശി​ച്ചു. വി​ദ്യാ​ഭ്യാ​സ സ​ന്പ്ര​ദാ​യ​ത്തെ​പ്പ​റ്റി​യു​ള്ള ന​വീ​ന​പ​രി​ഷ്ക്കാ​ര​ങ്ങ​ൾ നേ​രി​ട്ട​റി​യാ​നാ​ണ് സം​ഘം എ​ത്തി​യ​ത്. പ്രി​ൻ​സി​പ്പ​ൽ ജോ​യി​കു​ട്ടി ഫി​ലി​പ്പ്, സെ​ക്ര​ട്ട​റി കെ.​എം. ഏ​ലി​യാ​സ്, അ​ധ്യാ​പ​ക​ർ എ​ന്നി​വ​ർ ചേ​ർ​ന്ന് സം​ഘ​ത്തെ സ്വീ​ക​രി​ച്ചു. അം​ഗ​ങ്ങ​ൾ കു​ട്ടി​ക​ളു​മാ​യി സം​വ​ദി​ക്കു​ക​യും ക​ലാ​പ​രി​പാ​ടികൾ​ ആ​സ്വ​ദി​ച്ച ശേഷമാ​ണ് മ​ട​ങ്ങി​യ​ത്.