"ദൈ​വ​പ​രി​പാ​ല​ന​യി​ൽ ആ​ശ്ര​യി​ച്ചാൽ ദൈ​വ​ത്തെ അ​നു​ഭ​വി​ച്ച​റി​യാം'

01:52 AM Feb 19, 2017 | Deepika.com
കൊ​ച്ചി: ആ​കു​ല​ത​ക​ൾ മ​റ​ന്ന് ദൈ​വ​പ​രി​പാ​ല​ന​യി​ൽ ആ​ശ്ര​യി​ച്ചാ​ൽ ദൈ​വ​ത്തെ ന​മു​ക്ക് അ​നു​ഭ​വി​ച്ച​റി​യാ​ൻ ക​ഴി​യു​മെ​ന്ന് കൊ​ച്ചി രൂ​പ​ത മു​ൻ ചാ​ൻ​സ​ല​ർ ഫാ.​ ജോ​സി ക​ണ്ട​നാ​ട്ടു​ത​റ. എ​റ​ണാ​കു​ളം മ​റൈ​ൻ​ഡ്രൈ​വ് ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ന്‍റെ മൂ​ന്നാം ദി​വ​സം ദി​വ്യ​ബ​ലി​ക്ക് മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ച് വ​ച​ന​സ​ന്ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഏ​ക​ദൈ​വ​ത്തി​ൽ ആ​ശ്ര​യി​ച്ച് മു​ന്നോ​ട്ടു നീ​ങ്ങി​യാ​ൽ ജീ​വി​ത​ത്തി​ൽ അദ്ഭു​ങ്ങ​ളും അ​നു​ഗ്ര​ഹ​ങ്ങ​ളും ദ​ർ​ശി​ക്കാ​ൻ ക​ഴി​യു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.
ഫാ. ​റൈ​മ​ന്‍റ് പ​ള്ള​ൻ, ഫാ.​ വി​ബി​ൻ ചൂ​തം​പ​റ​ന്പി​ൽ, ഫാ.​ വി​ൻ​സെ​ന്‍റ് പാ​നി​കു​ളം, ഫാ.​ രാ​ജു മ​ണ്ടോ​ത്തു​പ​റ​ന്പി​ൽ എ​ന്നി​വ​ർ ദി​വ്യ​ബ​ലി​യി​ൽ സ​ഹ​കാ​ർ​മി​ക​രാ​യിരു​ന്നു. ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ ന​യി​ക്കു​ന്ന അ​ണ​ക്ക​ര മ​രി​യ​ൻ റി​ട്രീ​റ്റ് സെ​ന്‍റ​ർ ഡ​യ​റ​ക്ട​ർ ഫാ.​ ഡൊ​മി​നി​ക് വാ​ള​മ്നാ​ൽ ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന​യ്ക്കും രോ​ഗ​ശാ​ന്തി ശു​ശ്രൂ​ഷ​യ്ക്കും നേ​തൃ​ത്വം ന​ൽ​കി.
ഇ​ന്ന് ബൈ​ബി​ൾ ക​ണ്‍​വെ​ൻ​ഷ​ൻ പ്ര​സി​ഡ​ന്‍റും സെ​ന്‍റ് മേ​രീ​സ് ക​ത്തീ​ഡ്ര​ൽ ബ​സി​ലി​ക്ക വി​കാ​രി​യു​മാ​യ ഫാ.​ ജോ​സ് പു​തി​യേ​ട​ത്ത് ദി​വ്യ​ബ​ലി​ക്ക് മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കു​ക​യും വ​ച​ന സ​ന്ദേ​ശം ന​ൽ​കു​ക​യും ചെ​യ്യും.