പുല്ലുവഴി കുരിശുപള്ളിയിൽ
01:52 AM Feb 19, 2017 | Deepika.com
പുല്ലുവഴി: പുല്ലുവഴി മരിയാപുരം കുരിശുപള്ളിയിൽ നിത്യസഹായമാതാവിന്റെ തിരുനാൾ വികാരി ഫാ. ജോസ് പാറപ്പുറം കൊടിയേറ്റി. തുടർന്ന് കുർബാന ഫാ. ജോണ് തടത്തിൽ. ഇന്ന് അഞ്ചിന് ആഘോഷമായ തിരുനാൾ പാട്ടുകുർബാന ഫാ. തോമസ് നങ്ങേലിമാലിൽ, ഫാ. ജിജി വട്ടപ്പറന്പിൽ, ആന്റണി തുലാമറ്റം സിഎംഐ, പ്രസംഗം - റവ.ഡോ.വർഗീസ് പുളിയ്ക്കൽ, തുടർന്ന് പ്രദക്ഷിണം, മരിയാപരം ബ്രദേഴ്സിന്റെ കലാപരിപാടികളും നടക്കും.