മാ​തൃ​ഭാ​ഷാ വാ​രാ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്തു

01:50 AM Feb 19, 2017 | Deepika.com
അ​ങ്ക​മാ​ലി: അ​ങ്ക​മാ​ലി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സാ​ക്ഷ​ര​താ സ​മി​തി​യു​ടെ​യും സ്കി​ൽ​സ് എ​ക്സ​ല​ൻ​സ് സെ​ന്‍റി​ന്‍റെ​യും ആ​ലു​വ ടൗ​ണ്‍ എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ചി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ലു​ള്ള മാ​തൃ​ഭാ​ഷാ വാ​രാ​ഘോ​ഷം ആ​രം​ഭി​ച്ചു. ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മാ​തൃ​ഭാ​ഷ സം​ര​ക്ഷ​ണ പ്ര​തി​ജ്ഞ​യും സെ​മി​നാ​റും ന​ട​ത്തി. വാ​രാ​ഘോ​ഷ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം റോ​ജി എം.​ജോ​ണ്‍ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ടി. പോ​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​വി സു​രേ​ഷ് മൂ​ക്ക​ന്നൂ​ർ, ടൗ​ണ്‍ എം​പ്ലോ​യ്മെ​ന്‍റ് ഓ​ഫീ​സ​ർ പി.​ജെ. ഷാ​ജു സാ​ക്ഷ​ര​താ​മി​ഷ​ൻ ജി​ല്ല കോ-​ഓ​ഡി​നേ​റ്റ​ർ സി.​ബി. പ​ൽ​പ്പു, പി.​എ​സ്. പ​ണി​ക്ക​ർ എ​ന്നി​വ​ർ ക്ലാ​സെ​ടു​ത്തു. മ​ല​യാ​ള ഭാ​ഷ ക്വി​സ് മ​ത്സ​ര വി​ജ​യി​ക​ൾ​ക്ക് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ ടി.​എം. വ​ർ​ഗീ​സ് സ​മ്മാ​ന​ദാ​നം ന​ട​ത്തി. ബ
്ലോ​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് ഷേ​ർ​ളി ജോ​സ്, സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ·ാ​രാ​യ സി​ജു ഈ​രാ​ളി, എ​ൽ​സി വ​ർ​ഗീ​സ്, അം​ഗ​ങ്ങ​ളാ​യ എ.​എ​സ്. സ​ന്തോ​ഷ്, കെ. ​പി. അ​യ്യ​പ്പ​ൻ, റെ​ന്നി ജോ​സ്, ഗ്രേ​യ്സി റാ​ഫേ​ൽ, വ​ന​ജ സ​ദാ​ന​ന്ദ​ൻ, ബി​ഡി​ഒ ഏ​ണ​സ്റ്റ് തോ​മ​സ്, എം​പ്ലോ​യ്മെ​ന്‍റ് പ്ലെ​യ്സ്മെ​ന്‍റ് ഓ​ഫീ​സ​ർ കെ. ​രാ​ജേ​ന്ദ്ര​ൻ, വി​ക​സ​ന​വി​ദ്യാ​കേ​ന്ദ്രം പ്രേ​രേ​ക് പി.​വി. രാ​ധ, അ​സി. പ്രേ​ര​ക് ഷീ​ല പൗ​ലോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മാ​തൃ​ഭാ​ഷ വാ​രാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് പ​ഞ്ചാ​യ​ത്തു​ക​ൾ​തോ​റും സാ​ക്ഷ​ര​താ​ജ​ന​വി​ദ്യ​കേ​ന്ദ്ര​ങ്ങ​ളി​ലും സ്കി​ൽ​സ് എ​ക്സ​ല​ൻ​സ് സെ​ന്‍റ​റു​ക​ളി​ലും സെ​മി​നാ​റു​ക​ളും ക്വി​സ് മ​ത്സ​ര​ങ്ങ​ളും സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്.