ബു​ക്ക് മാ​ർ​ക്കി​ന്‍റെ പു​തി​യ ശാ​ഖ ഉ​ദ്ഘാ​ട​നം ചെ​യ്തു

01:50 AM Feb 19, 2017 | Deepika.com
കൊ​ച്ചി: കേ​ര​ള സാം​സ്കാ​രി​ക വ​കു​പ്പ് സ്ഥാ​പ​ന​മാ​യ കേ​ര​ള സ്റ്റേ​റ്റ് ബു​ക്ക് മാ​ർ​ക്കി​ന്‍റെ പു​തി​യ ശാ​ഖ റ​വ​ന്യൂ ട​വ​റി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. എം.​കെ.​സാ​നു ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ഹൈ​ബി ഈ​ഡ​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
കൊ​ച്ചി കോ​ർ​പ്പ​റേ​ഷ​ൻ ടാ​ക്സ് അ​പ്പീ​ൽ ക​മ്മി​റ്റി ചെ​യ​ർ​മാ​നും കൗ​ണ്‍​സി​ല​റു​മാ​യ കെ.​വി.​പി.​കൃ​ഷ്ണ​കു​മാ​ർ, ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് പി.​ആ​ർ.​ര​ഘു എ​ന്നി​വ​ർ ആ​ശം​സ നേ​ർ​ന്നു.