സ​ന്പൂ​ർ​ണ വൈ​ദ്യു​തീ​ക​ര​ണ പ്ര​ഖ്യാ​പ​നം നാ​ളെ

01:50 AM Feb 19, 2017 | Deepika.com
പോ​ത്താ​നി​ക്കാ​ട്: മൂ​വാ​റ്റു​പു​ഴ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ മു​ഴു​വ​ൻ വീ​ടു​ക​ളും വൈ​ദ്യു​തീ​ക​രി​ച്ച​തി​ന്‍റെ പ്ര​ഖ്യാ​പ​നം നാ​ളെ ന​ട​ക്കും. വൈ​കു​ന്നേ​രം നാ​ലി​ന് പൈ​ങ്ങോ​ട്ടൂ​ർ ടൗ​ണി​ൽ ചേ​രു​ന്ന യോ​ഗ​ത്തി​ൽ എ​ൽ​ദോ ഏ​ബ്ര​ഹാം എം​എ​ൽ​എ പ്ര​ഖ്യാ​പ​നം ന​ട​ത്തും. പൈ​ങ്ങോ​ട്ടൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​വി. സു​രേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ആ​ർ​ഡി​ഒ എം.​ജി. രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ, മൂ​വാ​റ്റു​പു​ഴ ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ണ്‍ ഉ​ഷ ശ​ശി​ധ​ര​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ മേ​രി ബേ​ബി, റ​ഷീ​ദ സ​ലിം, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ഡോ​ളി കു​ര്യാ​ക്കോ​സ്, കെ.​ടി. ഏ​ബ്ര​ഹാം, എ​ൻ. അ​രു​ണ്‍, ഡെ​പ്യൂ​ട്ടി ചീ​ഫ് എ​ൻ​ജി​നീ​യ​ർ പി.​എ. നാ​രാ​യ​ണ സ്വാ​മി, ജോ​സ് പെ​രു​ന്പി​ള്ളി​ക്കു​ന്നേ​ൽ, കു​ഞ്ഞ് വ​ള്ള​മ​റ്റം, ജോ​ർ​ഡി വ​ർ​ഗീ​സ്, ആ​നീ​സ് ക്ലീ​റ്റ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.