ചേ​രാ​ന​ല്ലൂ​ർ ച​ർ​ച്ച് യുപി സ്കൂ​ൾ

01:50 AM Feb 19, 2017 | Deepika.com
ചേ​രാ​ന​ല്ലൂ​ർ: ചേരാനല്ലൂർ ച​ർ​ച്ച് യു​പി സ്കൂ​ളി​ന്‍റെ 101-ാം വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു. എ​ൽ​ദോ​സ് കു​ന്ന​പ്പി​ള്ളി എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ മാ​നേ​ജ​ർ​ ഫാ. ജോ​യി ച​ക്യേ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫാ. ​വ​ർ​ഗീ​സ് ആ​ലു​ക്ക​ൽ അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ ജാ​ൻ​സി ജോ​ർ​ജ്, ബ്ലോ​ക്ക് മെ​ന്പ​ർ എം.​പി.​പ്ര​കാ​ശ്, പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ​മാ​രാ​യ സാ​നി ജോ​ർ​ജ്, മി​നി ജോ​സ്, വി​നി പൗ​ലോ​സ്, സി.​പി.​ സാ​ജ​ൻ, ഫാ. ​സു​ബി​ൻ പാ​റ​യ്ക്ക​ൽ, എ.​എം.​ അ​യി​ഷ, കെ.​വി.​ ഉ​ണ്ണി​കൃ​ഷ്ണ​ൻ, സി​സ്റ്റ​ർ സൗ​മ്യ, സ​ജി പോ​ൾ, മി​നി സെ​ബാ​സ്റ്റ്യ​ൻ, മാ​സ്റ്റ​ർ ജേ​ക്ക​ബ് വ​ർ​ഗീ​സ്, കു​മാ​രി ശാ​ന്ത, ടി.​കെ.​ ആ​നീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.