നടീൽ ഉത്സവം നടത്തി

01:50 AM Feb 19, 2017 | Deepika.com
നെ​ടു​മ്പാ​ശേരി: പാ​റ​ക്ക​ട​വ് സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്മാ​ർ​ട്ട് ജൈ​വ പ​ച്ച​ക്ക​റി കൃ​ഷി ഗ്രൂ​പ്പി​ന്‍റെ മൂ​ന്നാം ഘ​ട്ട ന​ടീ​ൽ ഉ​ത്സ​വം പാ​റ​ക്ക​ട​വ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷീ​ന സെ​ബാ​സ്റ്റ്യ​ൻ ഉ​ദ്​ഘാ​ട​നം ചെ​യ്തു.​ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ്് എം.​കെ.​ പ്ര​കാ​ശ​ൻ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​എ​ൻ.​ മോ​ഹ​ന​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം സി.​എ​സ്.​ രാ​ധാ​കൃ​ഷ്ണ​ൻ, സം​ഗീ​ത സു​രേ​ന്ദ്ര​ൻ, ജി​ഷ ശ്യാം, ​റീ​ന രാ​ജ​ൻ, ജി. ​ഗോ​കു​ൽ ദേ​വ്, യ​മു​ന ബാ​ബു, ബേ​ബി ഗോ​പാ​ല​ൻ, പി.​ആ​ർ.​ രാ​ജേ​ന്ദ്ര​ൻ, ത​ങ്ക​മ്മ രാ​ജ​പ്പ​ൻ തു​ട​ങ്ങി​യ​വ​ർ പ്രസംഗി​ച്ചു.