കു​ന്ന​ത്തൂ​ർ പാ​ടി​യി​ൽ വെ​ള്ളാ​ട്ടം ഇ​ന്ന്

01:34 AM Feb 19, 2017 | Deepika.com
പ​യ്യാ​വൂ​ർ: കു​ന്ന​ത്തൂ​ർ പാ​ടി ശ്രീ​മു​ത്ത​പ്പ​ൻ ദേ​വ​സ്ഥാ​നം താ​ഴെ മടപ്പു​ര​യി​ൽ ഇ​ന്ന് 10.30. മു​ത​ൽ ഉ​ച്ച​യ്ക്ക് ഒ​ന്നു വരെ വെ​ള്ളാ​ട്ട​വും തു​ട​ർ​ന്ന് അ​ന്ന​ദാ​ന​വും ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് പാ​ര​മ്പ​ര്യ ട്ര​സ്റ്റി എ​സ്.​കെ.​കു​ഞ്ഞി​രാ​മ​ൻ നാ​യ​നാ​ർ അ​റി​യി​ച്ചു.