കേ​ര​ളോ​ത്സ​വ വി​ജ​യി​ക​ള്‍​ക്ക് അ​നു​മോ​ദ​നം

01:34 AM Feb 19, 2017 | Deepika.com
ചെ​റു​പു​ഴ: ജി​ല്ല​ സം​സ്ഥാ​ന കേ​ര​ളോ​ത്സ​വ വി​ജ​യി​ക​ള്‍​ക്ക് പ​യ്യ​ന്നൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്വീ​ക​ര​ണം ന​ല്‍​കു​ന്നു. 23ന് ​രാ​വി​ലെ 10ന് ​കേ​ര​ളോ​ത്സ​വ വി​ജ​യി​ക​ള്‍ പ​യ്യ​ന്നൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഹാ​ളി​ല്‍ എ​ത്ത​ണം. ജി​ല്ല ത​ല​ത്തി​ല്‍ ഒ​ന്ന്,ര​ണ്ട്, മൂ​ന്ന് സ്ഥാ​ന​ങ്ങ​ള്‍ നേ​ടി​യ​വ​ര്‍ തി​രി​ച്ച​റി​യ​ല്‍ രേ​ഖ​ക​ള്‍ കൊ​ണ്ടു​വ​ര​ണം.